---
title: "കണ്ണൂരിൽ വൻ രാസ ലഹരി വേട്ട ;  റിസോർട്ടിലും,  വീട്ടിലും നടത്തിയ പരിശോധനയിൽ എംഡിഎംഎ ഉൾപ്പടെ 3 തരം രാസലഹരികൾ പിടിച്ചെടുത്തു, യുവതിയടക്കം 2 പേർ പിടിയിൽ"
english_title: "Massive drug bust in Kannur; 3 types of drugs including MDMA seized in searches conducted at resort and home, 2 people including a young woman arrested"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/298370/massive-drug-bust-in-kannur-3-types-of-drugs-including-mdma-seized-in-searches-conducted-at-resort-and-home-2-people-including-a-young-woman-arrested"
published_at: "2025-06-25T12:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685b9c3389ed1_Untitled-5_copy.jpg"
keywords: []
---

# കണ്ണൂരിൽ വൻ രാസ ലഹരി വേട്ട ;  റിസോർട്ടിലും,  വീട്ടിലും നടത്തിയ പരിശോധനയിൽ എംഡിഎംഎ ഉൾപ്പടെ 3 തരം രാസലഹരികൾ പിടിച്ചെടുത്തു, യുവതിയടക്കം 2 പേർ പിടിയിൽ

> **Lead Summary:** കണ്ണൂർ : കണ്ണൂരിൽ വൻ മയക്കുമരുന്ന് വേട്ട. ഇതുമായി ബന്ധപ്പെട്ട് യുവാവും യുവതിയും ഉൾപ്പെടെ അറസ്റ്റിൽ. ഇവരുടെ പക്കൽ നിന്നും 89 ഗ്രാം എംഡിഎംഎ, 184.43 ഗ്രാം മെത്താഫിറ്റമിൻ, 12.446 ഗ്രാം ഹാഷിഷ് ഓയിൽ എന്നിവ പിടിച്ചെടുത്തു.

## Article Content

കണ്ണൂർ : കണ്ണൂരിൽ വൻ മയക്കുമരുന്ന് വേട്ട. ഇതുമായി ബന്ധപ്പെട്ട് യുവാവും യുവതിയും ഉൾപ്പെടെ അറസ്റ്റിൽ. ഇവരുടെ പക്കൽ നിന്നും 89 ഗ്രാം എംഡിഎംഎ, 184.43 ഗ്രാം മെത്താഫിറ്റമിൻ, 12.446 ഗ്രാം ഹാഷിഷ് ഓയിൽ എന്നിവ പിടിച്ചെടുത്തു.

കരിപ്പാൽ സ്വദേശി മഷൂദ്, അഴീക്കോട്‌ സ്വദേശി സ്നേഹ എന്നിവരാണ് അറസ്റ്റിലായത്. കണ്ണൂരിലെ റിസോർട്ടിലും യുവതിയുടെ വീട്ടിലും നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്. നേരത്തെയും കേസുകളിൽ ഉൾപ്പെട്ടവരാണ് പ്രതികൾ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/298370/massive-drug-bust-in-kannur-3-types-of-drugs-including-mdma-seized-in-searches-conducted-at-resort-and-home-2-people-including-a-young-woman-arrested)