ഇനി ഇരുട്ടിലാകില്ല; ഇൻവേർട്ടർ ബാറ്ററി തീർന്നാലും. ബ്രൈറ്റ് ഇൻവെർട്ടർ ബൾബ് കത്തും

ഇനി  ഇരുട്ടിലാകില്ല; ഇൻവേർട്ടർ ബാറ്ററി തീർന്നാലും. ബ്രൈറ്റ് ഇൻവെർട്ടർ ബൾബ് കത്തും
Jun 25, 2025 11:50 AM | By Rajina Sandeep

പാനൂർ : ഇനി നിങ്ങളുടെ വീടും സ്ഥാപനവും ഇരുട്ടിലാകില്ല. ഇൻവേർട്ടർ ബാറ്ററി തീർന്നാലും

ബ്രൈറ്റ് ഇൻവെർട്ടർ ബൾബ് കത്തും .മഴ പെയ്താൽ കാറ്റൊന്ന് വീശിയാൽ നമ്മുടെ കറണ്ട് പോകുന്ന സ്ഥിതിയാണല്ലോ ?. വൈദ്യുതി പുന:സ്ഥാപിക്കാൻ ചിലപ്പോൾ ഏറെ വൈകും. അപ്പോൾ ഇൻവേർട്ടർ ബാറ്ററിയും തീരും.

അങ്ങിനെ ഇരുട്ടിലായാൽ എന്ത് ചെയ്യും? അതിനിപ്പോൾ ഉത്തരമുണ്ട്. ബ്രൈറ്റ് ഇൻവെർട്ടർ ബൾബ് !!

കോരിച്ചൊരിയുന്ന കാലവർഷം തുടങ്ങി. ശക്തമായ കാറ്റിലും മഴയെത്തും ഇടയ്ക്കിടെ വൈദ്യുതി നിലച്ചേക്കാം, ഇനി കറണ്ട് പോയാലും പേടിക്കാനില്ല, വീടുകളിൽ പ്രകാശം പരത്താൻ ഉപയോഗിക്കൂ ബ്രൈറ്റ് ഇൻവെർട്ടർ ബൾബുകൾ,വിലക്കുറവിലും ഗുണമേന്മയിലും ഒന്നാമത്,ഇത് ഒരു കുടുംബശ്രീ സംരംഭം, കണ്ണൂർ ജില്ലയിലെ




ഗ്രാമീണ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കൂ , നാടിന്റെ പുരോഗതിയിൽ പങ്കാളികളാകാനും നമുക്കും അവസരം.

9വാട്സ്, 23വാട്സ്, 50വാട്സ് എൽഇഡി ബൾബുകളും 9 വാട്സ് ഇൻവെർട്ടർ ബൾബും ബ്രൈറ്റിൽ ലഭ്യമാണ്,

എല്ലാ ബൾബുകൾക്കും ഒരു വർഷത്തെ വാറണ്ടി ഉറപ്പു നൽകുന്നു.

ബ്രൈറ്റ് ഇൻവെർട്ടർ ബൾബുകൾക്കും എൽഇഡി ബൾബുകൾക്കും ഉടൻ വിളിക്കുക

+91 99166 82375 .പത്ത് ബൾബുകൾ വാങ്ങുമ്പോൾ ഒരു ബൾബ് തികച്ചും സൗജന്യം.

No more being in the dark; even if the inverter battery runs out. Bright inverter bulb will light up

Next TV

Related Stories
പാലക്കാട് ഒൻപതാം ക്ലാസുകാരി ജീവനൊടുക്കി ;  അധ്യാപകരുടെ മാനസിക പീഡനമെന്ന ആരോപണവുമായി ബന്ധുക്കൾ

Jun 25, 2025 03:26 PM

പാലക്കാട് ഒൻപതാം ക്ലാസുകാരി ജീവനൊടുക്കി ; അധ്യാപകരുടെ മാനസിക പീഡനമെന്ന ആരോപണവുമായി ബന്ധുക്കൾ

പാലക്കാട് ഒൻപതാം ക്ലാസുകാരി ജീവനൊടുക്കി, അധ്യാപകരുടെ മാനസിക പീഡനമെന്ന്...

Read More >>
മഴ മുന്നറിയിപ്പിൽ മാറ്റം ; സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത, 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

Jun 25, 2025 03:01 PM

മഴ മുന്നറിയിപ്പിൽ മാറ്റം ; സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത, 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത, 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്...

Read More >>
വന്ധ്യത വിഭാഗം; വടകര പാർകോ ഹോസ്പിറ്റലിൽ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ സേവനം

Jun 25, 2025 02:10 PM

വന്ധ്യത വിഭാഗം; വടകര പാർകോ ഹോസ്പിറ്റലിൽ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ സേവനം

വടകര പാർകോ ഹോസ്പിറ്റലിൽ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ...

Read More >>
കണ്ണൂരിൽ വൻ രാസ ലഹരി വേട്ട ;  റിസോർട്ടിലും,  വീട്ടിലും നടത്തിയ പരിശോധനയിൽ എംഡിഎംഎ ഉൾപ്പടെ 3 തരം രാസലഹരികൾ പിടിച്ചെടുത്തു, യുവതിയടക്കം 2 പേർ പിടിയിൽ

Jun 25, 2025 12:18 PM

കണ്ണൂരിൽ വൻ രാസ ലഹരി വേട്ട ; റിസോർട്ടിലും, വീട്ടിലും നടത്തിയ പരിശോധനയിൽ എംഡിഎംഎ ഉൾപ്പടെ 3 തരം രാസലഹരികൾ പിടിച്ചെടുത്തു, യുവതിയടക്കം 2 പേർ പിടിയിൽ

കണ്ണൂരിൽ വൻ രാസ ലഹരി വേട്ട ; റിസോർട്ടിലും, വീട്ടിലും നടത്തിയ പരിശോധനയിൽ എംഡിഎംഎ ഉൾപ്പടെ 3 തരം രാസലഹരികൾ പിടിച്ചെടുത്തു, യുവതിയടക്കം 2 പേർ...

Read More >>
പന്ന്യന്നൂരിൽ ഗ്രാമീണ  കൂട്ടായ്മയിൽ സ്‌റ്റേഡിയം ഒരുങ്ങുന്നു. ;  പായസ ചലഞ്ച് നടത്തി ജനകീയ കമ്മിറ്റി

Jun 25, 2025 11:14 AM

പന്ന്യന്നൂരിൽ ഗ്രാമീണ കൂട്ടായ്മയിൽ സ്‌റ്റേഡിയം ഒരുങ്ങുന്നു. ; പായസ ചലഞ്ച് നടത്തി ജനകീയ കമ്മിറ്റി

പന്ന്യന്നൂരിൽ ഗ്രാമീണ കൂട്ടായ്മയിൽ സ്‌റ്റേഡിയം ഒരുങ്ങുന്നു. ; പായസ ചലഞ്ച് നടത്തി ജനകീയ...

Read More >>
Top Stories










News Roundup






https://panoor.truevisionnews.com/ -