---
title: "വയനാട് മുണ്ടക്കൈയിൽ വീണ്ടും  ഉരുൾപൊട്ടൽ ;  ബെയ്‌ലി പാലത്തിനടുത്ത പുഴയിൽ കുത്തൊഴുക്ക്, ജാഗ്രതാ നിർദ്ദേശം"
english_title: "Another landslide in Mundakai, Wayanad; River overflows near Bailey Bridge, alert issued"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/298344/another-landslide-in-mundakai-wayanad-river-overflows-near-bailey-bridge-alert-issued"
published_at: "2025-06-25T10:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685b894b5a1db_685b849a51d2e_landslide.jpg"
keywords: []
---

# വയനാട് മുണ്ടക്കൈയിൽ വീണ്ടും  ഉരുൾപൊട്ടൽ ;  ബെയ്‌ലി പാലത്തിനടുത്ത പുഴയിൽ കുത്തൊഴുക്ക്, ജാഗ്രതാ നിർദ്ദേശം

> **Lead Summary:** വയനാട്: വയനാട് മുണ്ടക്കൈയിൽ വീണ്ടും ഉരുൾപൊട്ടൽ . വെള്ളരിമലയിലാണ് ഉരുൾപൊട്ടിയത് എന്നാണ് സൂചന.

## Article Content

വയനാട്: വയനാട് മുണ്ടക്കൈയിൽ വീണ്ടും ഉരുൾപൊട്ടൽ . വെള്ളരിമലയിലാണ് ഉരുൾപൊട്ടിയത് എന്നാണ് സൂചന.

പ്രദേശത്ത് കഴിഞ്ഞ ദിവസം കനത്ത മഴ ഉണ്ടായിരിന്നു . ബെയിലി പാലത്തിന് സമീപത്തെ പുഴയിൽ വൻ കുത്തോഴുക്ക്. പുഴയിലൂടെ പാറ കല്ലുകളും കൂറ്റൻ മരങ്ങളുമാണ് ഒഴുകി വരുന്നത്. പ്രദേശത്ത് ജാഗ്രത നിർദ്ദേശം.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/298344/another-landslide-in-mundakai-wayanad-river-overflows-near-bailey-bridge-alert-issued)