---
title: "കണ്ണൂരിൽ വീട്ടിലെ  കുളിമുറിയില്‍ വീണ് പരിക്കേറ്റ നിലയിൽ  കണ്ടെത്തിയ  യുവതി മരിച്ചു"
english_title: "Woman found injured after falling in bathroom at home in Kannur dies"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/298292/woman-found-injured-after-falling-in-bathroom-at-home-in-kannur-dies"
published_at: "2025-06-24T22:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685ada074ea0b_685ace79f21ed_fgh.jpg"
keywords: []
---

# കണ്ണൂരിൽ വീട്ടിലെ  കുളിമുറിയില്‍ വീണ് പരിക്കേറ്റ നിലയിൽ  കണ്ടെത്തിയ  യുവതി മരിച്ചു

> **Lead Summary:** വീട്ടിലെ കുളിമുറിയില്‍ വീണുകിടക്കുന്നതായി കാണപ്പെട്ട യുവതി മരിച്ചു. ബക്കളം നെല്ലിയോട്ടെ ഇടയത്ത് വീട്ടില്‍ ടി.എന്‍.ശ്രീവിദ്യയാണ്മരിച്ചത്. ഇന്നലെ രാത്രി 8.30 നാണ് ശ്രീവിദ്യയെ താമസിച്ചുവരുന്ന വീടിന്റെ കുളിമുറിയില്‍ വീണുകിടക്കുന്ന നിലയില്‍ കണ്ടത്.

## Article Content

വീട്ടിലെ കുളിമുറിയില്‍ വീണുകിടക്കുന്നതായി കാണപ്പെട്ട യുവതി മരിച്ചു. ബക്കളം നെല്ലിയോട്ടെ ഇടയത്ത് വീട്ടില്‍ ടി.എന്‍.ശ്രീവിദ്യയാണ്മരിച്ചത്. ഇന്നലെ രാത്രി 8.30 നാണ് ശ്രീവിദ്യയെ താമസിച്ചുവരുന്ന വീടിന്റെ കുളിമുറിയില്‍ വീണുകിടക്കുന്ന നിലയില്‍ കണ്ടത്.

പരേതനായ പരേതനായ സി കെ. ജനാര്‍ദ്ദനന്റെയും ടി.എന്‍.കമലാക്ഷിയുടേയും മകളാണ്. സഹോദരന്‍: ഗോപകുമാര്‍.

സംസ്‌ക്കാരം നാളെ വൈകുന്നേരം 5.30 ന് മടയിച്ചാല്‍ ശ്മശാനത്തില്‍

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/298292/woman-found-injured-after-falling-in-bathroom-at-home-in-kannur-dies)