---
title: "പാനൂർ എലാങ്കോട് വീശിയടിച്ച കാറ്റിൽ വ്യാപക  നാശനഷ്ടം"
english_title: "Extensive damage caused by strong winds in Panur Elangod"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/298289/extensive-damage-caused-by-strong-winds-in-panur-elangod"
published_at: "2025-06-24T22:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685ad90299dc5_Untitled-1_copy.jpg"
keywords: []
---

# പാനൂർ എലാങ്കോട് വീശിയടിച്ച കാറ്റിൽ വ്യാപക  നാശനഷ്ടം

> **Lead Summary:** പാനൂർ: ഇന്ന് വൈകുന്നേരത്തോടെ വീശിയടിച്ച കാറ്റിൽ എലാങ്കോട് മേഖലയിൽ വ്യാപക നാശം. വൈദ്യർ പീടികയിൽ കെട്ടിടങ്ങളുടെയും വീടുകളുടെയും ഓടുകൾ ഷീറ്റുകൾ എന്നിവ കാറ്റിൽ പാറിപ്പോയി. മരങ്ങൾ പൊട്ടിവീണു.

## Article Content

പാനൂർ: ഇന്ന് വൈകുന്നേരത്തോടെ വീശിയടിച്ച കാറ്റിൽ എലാങ്കോട് മേഖലയിൽ വ്യാപക നാശം. വൈദ്യർ പീടികയിൽ കെട്ടിടങ്ങളുടെയും വീടുകളുടെയും ഓടുകൾ ഷീറ്റുകൾ എന്നിവ കാറ്റിൽ പാറിപ്പോയി. മരങ്ങൾ പൊട്ടിവീണു.

വൈദ്യർ പീടിക പാറേമ്മൽ രവിയുടെ കെട്ടിടത്തിലെ ഓടുകളും ഷീറ്റുകളും തകർന്നു. പത്തലാമ്പ്രം ശ്രീപോർക്കലി ഭഗവതി ക്ഷേത്രം ബോർഡ് കാറ്റിൽ തകർന്നു. പ്രദേശത്ത് വൈദ്യുതി ബന്ധവും താറുമാറായി

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/298289/extensive-damage-caused-by-strong-winds-in-panur-elangod)