ഏറണാകുളം വിമാനത്താവളത്തിൽ വൻ സിഗററ്റ് വേട്ട ; 5 ലക്ഷം രൂപയുടെ സിഗരറ്റുകളുമായി തലശേരി സ്വദേശിയടക്കം നാല് പേർ പിടിയിൽ

ഏറണാകുളം  വിമാനത്താവളത്തിൽ വൻ സിഗററ്റ് വേട്ട ; 5 ലക്ഷം രൂപയുടെ സിഗരറ്റുകളുമായി തലശേരി സ്വദേശിയടക്കം നാല് പേർ പിടിയിൽ
Jun 24, 2025 09:10 PM | By Rajina Sandeep

(www.panoornews.in)എറണാകുളം നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ സിഗററ്റ് വേട്ട. ദുബൈയിൽ നിന്ന് വന്ന തലശേരി സ്വദേശി അബ്ദുൾ സലാം, മംഗലാപുരം സ്വദേശി സമീന, മുഹമ്മദ് ഇക്ബാൽ, മുഹമ്മദ് ഇസ്മായിൽ എന്നിവരാണ് പിടിയിലായത്.


അനധികൃതമായി കടത്തിക്കൊണ്ടുവന്ന അഞ്ച് ലക്ഷത്തിലേറെ രൂപ വില വരുന്ന സിഗരറ്റുകളാണ് പിടികൂടിയത്. ഇതോടൊപ്പം ഫെയ്‌സ് വാഷ് ഉൽപ്പന്നങ്ങളും ഇവരുടെ കൈയ്യിൽ നിന്നും കസ്റ്റംസ് പിടിച്ചെടുത്തിട്ടുണ്ട്. ബാഗേജുകൾക്കകത്ത് വസ്ത്രങ്ങൾക്കിടയിലും മറ്റും ഒളിപ്പിച്ചാണ് ഉൽപ്പന്നങ്ങൾ കേരളത്തിലേക്ക് കൊണ്ടുവന്നതെന്ന് കസ്റ്റംസ് അധികൃതർ പറയുന്നു

Huge cigarette bust at Ernakulam airport; Four people, including a Thalassery native, arrested with cigarettes worth Rs. 5 lakh

Next TV

Related Stories
കണ്ണൂരിൽ വീട്ടിലെ  കുളിമുറിയില്‍ വീണ് പരിക്കേറ്റ നിലയിൽ  കണ്ടെത്തിയ  യുവതി മരിച്ചു

Jun 24, 2025 10:31 PM

കണ്ണൂരിൽ വീട്ടിലെ കുളിമുറിയില്‍ വീണ് പരിക്കേറ്റ നിലയിൽ കണ്ടെത്തിയ യുവതി മരിച്ചു

കണ്ണൂരിൽ വീട്ടിലെ കുളിമുറിയില്‍ വീണ് പരിക്കേറ്റ നിലയിൽ കണ്ടെത്തിയ യുവതി...

Read More >>
പാനൂർ എലാങ്കോട് വീശിയടിച്ച കാറ്റിൽ വ്യാപക  നാശനഷ്ടം

Jun 24, 2025 10:20 PM

പാനൂർ എലാങ്കോട് വീശിയടിച്ച കാറ്റിൽ വ്യാപക നാശനഷ്ടം

പാനൂർ എലാങ്കോട് വീശിയടിച്ച കാറ്റിൽ വ്യാപക ...

Read More >>
വടകരയിൽ ബൈക്കിലെത്തി  റോഡില്‍വെച്ച് പതിനാലുകാരിക്ക് നേരെ നഗ്നതാ പ്രദർശനം;  യുവാവ് അറസ്റ്റിൽ

Jun 24, 2025 08:33 PM

വടകരയിൽ ബൈക്കിലെത്തി റോഡില്‍വെച്ച് പതിനാലുകാരിക്ക് നേരെ നഗ്നതാ പ്രദർശനം; യുവാവ് അറസ്റ്റിൽ

വടകരയിൽ ബൈക്കിലെത്തി റോഡില്‍വെച്ച് പതിനാലുകാരിക്ക് നേരെ നഗ്നതാ പ്രദർശനം; യുവാവ്...

Read More >>
ജില്ലാ മിനി വോളി ചാമ്പ്യന്ഷിപ്പ് ; വിജയികളെ ചമ്പാട് കെ.സി.കെ ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ് അനുമോദിച്ചു

Jun 24, 2025 08:29 PM

ജില്ലാ മിനി വോളി ചാമ്പ്യന്ഷിപ്പ് ; വിജയികളെ ചമ്പാട് കെ.സി.കെ ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ് അനുമോദിച്ചു

ജില്ലാ മിനി വോളി ചാമ്പ്യന്ഷിപ്പ് ; വിജയികളെ ചമ്പാട് കെ.സി.കെ ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്...

Read More >>
വന്ധ്യത വിഭാഗം; വടകര പാർകോ ഹോസ്പിറ്റലിൽ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ സേവനം

Jun 24, 2025 03:07 PM

വന്ധ്യത വിഭാഗം; വടകര പാർകോ ഹോസ്പിറ്റലിൽ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ സേവനം

വടകര പാർകോ ഹോസ്പിറ്റലിൽ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ...

Read More >>
കണ്ണൂരിൽ വീണ്ടും തെരുവ് നായ അക്രമം ; വയോധികക്ക് ഗുരുതര  പരിക്ക്

Jun 24, 2025 02:40 PM

കണ്ണൂരിൽ വീണ്ടും തെരുവ് നായ അക്രമം ; വയോധികക്ക് ഗുരുതര പരിക്ക്

കണ്ണൂരിൽ വീണ്ടും തെരുവ് നായ അക്രമം ; വയോധികക്ക് ഗുരുതര ...

Read More >>
Top Stories










Entertainment News





https://panoor.truevisionnews.com/ -