---
title: "എലാങ്കോട്ടെ എടവന താഴത്ത് ബാലൻ  അന്തരിച്ചു."
english_title: "Elangotte,  Edavana Thazhath,BALAN  passed away."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/298208/elangotte-edavana-thazhathbalan-passed-away"
published_at: "2025-06-24T15:34:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685a79c80a54e_Untitled-3_copy.jpg"
keywords: []
---

# എലാങ്കോട്ടെ എടവന താഴത്ത് ബാലൻ  അന്തരിച്ചു.

> **Lead Summary:** പാനൂർ : എലാങ്കോട്ടെ എടവന താഴത്ത് ബാലൻ അന്തരിച്ചു.

## Article Content

പാനൂർ : എലാങ്കോട്ടെ എടവന താഴത്ത് ബാലൻ അന്തരിച്ചു.

ശാന്തയാണ് ഭാര്യ.നിശാന്ത് നിധീഷ് ,നിധിഷ എന്നിവർ മക്കളും, റീന, സരിത,

അജീഷ് എന്നിവർ മരുമക്കളുമാണ്.സഹോദരങ്ങൾ :വാസു, രാജൻ, ചന്ദ്രി, സരോജിനി, പരേതനായ നാണു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/298208/elangotte-edavana-thazhathbalan-passed-away)