---
title: "കണ്ണൂരിൽ വീണ്ടും തെരുവ് നായ അക്രമം ; വയോധികക്ക് ഗുരുതര  പരിക്ക്"
english_title: "Stray dog ​​attacks elderly woman again in Kannur; seriously injured"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/298196/stray-dog-attacks-elderly-woman-again-in-kannur-seriously-injured"
published_at: "2025-06-24T14:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685a6c713abcb_Untitled-2_copy.jpg"
keywords: []
---

# കണ്ണൂരിൽ വീണ്ടും തെരുവ് നായ അക്രമം ; വയോധികക്ക് ഗുരുതര  പരിക്ക്

> **Lead Summary:** കണ്ണൂർ: വയോധികക്ക് നേരെ തെരുവുനായ ആക്രമണംകണ്ണൂർ കണ്ണാടിപ്പറമ്പിലാണ് സംഭവം.

## Article Content

കണ്ണൂർ: വയോധികക്ക് നേരെ തെരുവുനായ ആക്രമണംകണ്ണൂർ കണ്ണാടിപ്പറമ്പിലാണ് സംഭവം.

ആക്രമണത്തിന് ഇരയായ ചാലിൽ സ്വദേശി യശോദക്ക് ഗുരുതര പരുക്ക്.ചുണ്ടും, കവിളും കടിച്ചു പറിച്ചു.

കൈക്കും കാലിനും കടിയേറ്റു.യശോദയെ പരിയാരം ഗവ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/298196/stray-dog-attacks-elderly-woman-again-in-kannur-seriously-injured)