കറണ്ട് പോയാൽ എന്ത് ചെയ്യും? ഇപ്പോൾ ഉത്തരമുണ്ട്. ബ്രൈറ്റ് ഇൻവെർട്ടർ ബൾബ് !! ഉടൻ വിളിക്കുക

കറണ്ട് പോയാൽ എന്ത് ചെയ്യും?   ഇപ്പോൾ ഉത്തരമുണ്ട്. ബ്രൈറ്റ് ഇൻവെർട്ടർ ബൾബ് !! ഉടൻ വിളിക്കുക
Jun 24, 2025 01:44 PM | By Rajina Sandeep

പാനൂർ :(www.panoornews.in) ഇനി നിങ്ങളുടെ വീടും സ്ഥാപനവും ഇരുട്ടിലാകില്ല. ഇൻവേർട്ടർ ബാറ്ററി തീർന്നാലും

ബ്രൈറ്റ് ഇൻവെർട്ടർ ബൾബ് കത്തും .മഴ പെയ്താൽ കാറ്റൊന്ന് വീശിയാൽ നമ്മുടെ കറണ്ട് പോകുന്ന സ്ഥിതിയാണല്ലോ ?. വൈദ്യുതി പുന:സ്ഥാപിക്കാൻ ചിലപ്പോൾ ഏറെ വൈകും. അപ്പോൾ ഇൻവേർട്ടർ ബാറ്ററിയും തീരും.

അങ്ങിനെ ഇരുട്ടിലായാൽ എന്ത് ചെയ്യും? അതിനിപ്പോൾ ഉത്തരമുണ്ട്. ബ്രൈറ്റ് ഇൻവെർട്ടർ ബൾബ് !!

കോരിച്ചൊരിയുന്ന കാലവർഷം തുടങ്ങി. ശക്തമായ കാറ്റിലും മഴയെത്തും ഇടയ്ക്കിടെ വൈദ്യുതി നിലച്ചേക്കാം, ഇനി കറണ്ട് പോയാലും പേടിക്കാനില്ല, വീടുകളിൽ പ്രകാശം പരത്താൻ ഉപയോഗിക്കൂ ബ്രൈറ്റ് ഇൻവെർട്ടർ ബൾബുകൾ,

വിലക്കുറവിലും ഗുണമേന്മയിലും ഒന്നാമത്,ഇത് ഒരു കുടുംബശ്രീ സംരംഭം, കണ്ണൂർ ജില്ലയിലെഗ്രാമീണ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കൂ , നാടിന്റെ പുരോഗതിയിൽ പങ്കാളികളാകാനും നമുക്കും അവസരം.


9വാട്സ്, 23വാട്സ്, 50വാട്സ് എൽഇഡി ബൾബുകളും 9 വാട്സ് ഇൻവെർട്ടർ ബൾബും ബ്രൈറ്റിൽ ലഭ്യമാണ്,

എല്ലാ ബൾബുകൾക്കും ഒരു വർഷത്തെ വാറണ്ടി ഉറപ്പു നൽകുന്നു.ബ്രൈറ്റ് ഇൻവെർട്ടർ ബൾബുകൾക്കും എൽഇഡി ബൾബുകൾക്കും ഉടൻ വിളിക്കുക

+91 99166 82375 .

പത്ത് ബൾബുകൾ വാങ്ങുമ്പോൾ ഒരു ബൾബ് തികച്ചും സൗജന്യം.

What to do if the power goes out? Now there is an answer. Bright Inverter Bulb !! Call immediately

Next TV

Related Stories
വന്ധ്യത വിഭാഗം; വടകര പാർകോ ഹോസ്പിറ്റലിൽ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ സേവനം

Jun 24, 2025 03:07 PM

വന്ധ്യത വിഭാഗം; വടകര പാർകോ ഹോസ്പിറ്റലിൽ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ സേവനം

വടകര പാർകോ ഹോസ്പിറ്റലിൽ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ...

Read More >>
കണ്ണൂരിൽ വീണ്ടും തെരുവ് നായ അക്രമം ; വയോധികക്ക് ഗുരുതര  പരിക്ക്

Jun 24, 2025 02:40 PM

കണ്ണൂരിൽ വീണ്ടും തെരുവ് നായ അക്രമം ; വയോധികക്ക് ഗുരുതര പരിക്ക്

കണ്ണൂരിൽ വീണ്ടും തെരുവ് നായ അക്രമം ; വയോധികക്ക് ഗുരുതര ...

Read More >>
പിണറായി കായലോട് യുവതിയുടെ ആത്മഹത്യ ;  പ്രതികളായ 2 പേർ വിദേശത്തേക്ക് കടന്നതായി സൂചന, ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്

Jun 24, 2025 02:04 PM

പിണറായി കായലോട് യുവതിയുടെ ആത്മഹത്യ ; പ്രതികളായ 2 പേർ വിദേശത്തേക്ക് കടന്നതായി സൂചന, ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്

പിണറായി കായലോട് യുവതിയുടെ ആത്മഹത്യ ; പ്രതികളായ 2 പേർ വിദേശത്തേക്ക് കടന്നതായി സൂചന, ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്...

Read More >>
കടവത്തൂരിൽ  ക്ഷേത്രത്തിൽ മോഷണം ; കാൽ ലക്ഷത്തോളം രൂപ നഷ്ടപ്പെട്ടു,

Jun 24, 2025 01:36 PM

കടവത്തൂരിൽ ക്ഷേത്രത്തിൽ മോഷണം ; കാൽ ലക്ഷത്തോളം രൂപ നഷ്ടപ്പെട്ടു,

കടവത്തൂരിൽ ശ്രീധർമ്മശാസ്താ നാരായണ മഠത്തിൽ...

Read More >>
കോൺഗ്രസ് - ജമാഅത്തെ ഇസ്ലാമി കൂട്ടുകെട്ടിൽ പ്രതിഷേധം ; കണ്ണൂരിൽ പാര്‍ട്ടി വിട്ട് സിപിഎമ്മില്‍ ചേർന്ന് കോണ്‍ഗ്രസിന്റെ മുതിർന്ന നേതാവ്

Jun 24, 2025 12:19 PM

കോൺഗ്രസ് - ജമാഅത്തെ ഇസ്ലാമി കൂട്ടുകെട്ടിൽ പ്രതിഷേധം ; കണ്ണൂരിൽ പാര്‍ട്ടി വിട്ട് സിപിഎമ്മില്‍ ചേർന്ന് കോണ്‍ഗ്രസിന്റെ മുതിർന്ന നേതാവ്

കോൺഗ്രസ് - ജമാഅത്തെ ഇസ്ലാമി കൂട്ടുകെട്ടിൽ പ്രതിഷേധം ; കണ്ണൂരിൽ പാര്‍ട്ടി വിട്ട് സിപിഎമ്മില്‍ ചേർന്ന് കോണ്‍ഗ്രസിന്റെ മുതിർന്ന...

Read More >>
കണ്ണൂരിൽ കത്തികാട്ടി ഭീഷണിപ്പെടുത്തി   വീടിന്റെ അടുക്കളയില്‍ അതിക്രമിച്ച് കടന്ന് മധ്യവയസ്‌ക്കയെ മര്‍ദ്ദിച്ചു ;  യുവതിക്കെതിരെ കേസ്

Jun 24, 2025 12:15 PM

കണ്ണൂരിൽ കത്തികാട്ടി ഭീഷണിപ്പെടുത്തി വീടിന്റെ അടുക്കളയില്‍ അതിക്രമിച്ച് കടന്ന് മധ്യവയസ്‌ക്കയെ മര്‍ദ്ദിച്ചു ; യുവതിക്കെതിരെ കേസ്

കണ്ണൂരിൽ കത്തികാട്ടി ഭീഷണിപ്പെടുത്തി വീടിന്റെ അടുക്കളയില്‍ അതിക്രമിച്ച് കടന്ന് മധ്യവയസ്‌ക്കയെ മര്‍ദ്ദിച്ചു ; യുവതിക്കെതിരെ...

Read More >>
Top Stories










News Roundup






Entertainment News





https://panoor.truevisionnews.com/ -