---
title: "കണ്ണൂരിൽ കത്തികാട്ടി ഭീഷണിപ്പെടുത്തി   വീടിന്റെ അടുക്കളയില്‍ അതിക്രമിച്ച് കടന്ന് മധ്യവയസ്‌ക്കയെ മര്‍ദ്ദിച്ചു ;  യുവതിക്കെതിരെ കേസ്"
english_title: "In Kannur, a middle-aged woman was beaten up after being threatened with a knife and barged into the kitchen of her house; Case filed against the woman"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/298153/in-kannur-a-middle-aged-woman-was-beaten-up-after-being-threatened-with-a-knife-and-barged-into-the-kitchen-of-her-house-case-filed-against-the-woman"
published_at: "2025-06-24T12:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685a49f802089_download_(1).jpg"
keywords: []
---

# കണ്ണൂരിൽ കത്തികാട്ടി ഭീഷണിപ്പെടുത്തി   വീടിന്റെ അടുക്കളയില്‍ അതിക്രമിച്ച് കടന്ന് മധ്യവയസ്‌ക്കയെ മര്‍ദ്ദിച്ചു ;  യുവതിക്കെതിരെ കേസ്

> **Lead Summary:** കണ്ണൂർ : (www.panoornews.iവീടിന്റെ അടുക്കളില്‍ അതിക്രമിച്ച് കടന്ന് മധ്യവയസ്‌ക്കയെ മര്‍ദ്ദിച്ച യുവതിയുടെ പേരില്‍ പോലീസ് കേസെടുത്തു. ആന്തൂവീടിന്റെ അടുക്കളില്‍ അതിക്രമിച്ച് കടന്ന് മധ്യവയസ്‌ക്കയെ മര്‍ദ്ദിച്ച യുവതിയുടെ പേരില്‍ പോലീസ് കേസെടുത്തു. ആന്തൂര്‍ വേങ്ങല്‍പറമ്പിലെ ശിഖയുടെ പേരിലാണ് കേസ്.

## Article Content

കണ്ണൂർ : (www.panoornews.iവീടിന്റെ അടുക്കളില്‍ അതിക്രമിച്ച് കടന്ന് മധ്യവയസ്‌ക്കയെ മര്‍ദ്ദിച്ച യുവതിയുടെ പേരില്‍ പോലീസ് കേസെടുത്തു. ആന്തൂവീടിന്റെ അടുക്കളില്‍ അതിക്രമിച്ച് കടന്ന് മധ്യവയസ്‌ക്കയെ മര്‍ദ്ദിച്ച യുവതിയുടെ പേരില്‍ പോലീസ് കേസെടുത്തു. ആന്തൂര്‍ വേങ്ങല്‍പറമ്പിലെ ശിഖയുടെ പേരിലാണ് കേസ്.

വേങ്ങേല്‍പറമ്പ് കണ്ടന്‍ വീട്ടില്‍ ശാന്തകുമാരിയുടെ പരാതിയിലാണ് പൊലീസ് നടപടി. 19 ന് വൈകുന്നേരം 3 മണിക്ക് ശാന്തകുമാരിയുടെ സഹോദരന്റെ വീട്ടില്‍ വെച്ചാണ് ശിഖ മുഖത്തടിക്കുകയും കത്തികാട്ടി കാലിന്റെ മുട്ട് തല്ലിയൊടിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/298153/in-kannur-a-middle-aged-woman-was-beaten-up-after-being-threatened-with-a-knife-and-barged-into-the-kitchen-of-her-house-case-filed-against-the-woman)