---
title: "സ്വാതന്ത്ര്യ സമര സേനാനിയും, മയ്യഴി വിമോചന സമര നേതാവുമായ  കേളോത്ത് മാധവൻ മാസ്റ്റർ അനുസ്മരണം നടത്തി"
english_title: "Freedom fighter and leader of the Mayyazhi liberation movement, Keloth Madhavan Master, was commemorated."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/298130/freedom-fighter-and-leader-of-the-mayyazhi-liberation-movement-keloth-madhavan-master-was-commemorated"
published_at: "2025-06-24T11:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685a3c0dc78f7_Untitled-3_copy.jpg"
keywords: []
---

# സ്വാതന്ത്ര്യ സമര സേനാനിയും, മയ്യഴി വിമോചന സമര നേതാവുമായ  കേളോത്ത് മാധവൻ മാസ്റ്റർ അനുസ്മരണം നടത്തി

> **Lead Summary:** പാനൂർ : മയ്യഴി വിമോചന സമരനേതാവും സ്വാതന്ത്ര്യ സമര സേനാനിയുമായകോളോത്ത് മാധവൻ മാസ്റ്ററുടെ 14ാം ചരമ വാർഷികദിനത്തിൽ സ്വവസതിയിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. മാഹി ഐ.കെ.കുമാരൻ മാസ്റ്റർ സ്മാരക സൊസൈറ്റി സംഘടിപ്പിച്ച അനുസ്മരണ യോഗം കീഴന്തൂർ പത്മനാഭൻ ഉദ്ഘാടനം ചെയ്തു.

## Article Content

പാനൂർ : മയ്യഴി വിമോചന സമരനേതാവും സ്വാതന്ത്ര്യ സമര സേനാനിയുമായകോളോത്ത് മാധവൻ മാസ്റ്ററുടെ 14ാം ചരമ വാർഷികദിനത്തിൽ സ്വവസതിയിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. മാഹി ഐ.കെ.കുമാരൻ മാസ്റ്റർ സ്മാരക സൊസൈറ്റി സംഘടിപ്പിച്ച അനുസ്മരണ യോഗം കീഴന്തൂർ പത്മനാഭൻ ഉദ്ഘാടനം ചെയ്തു.

പ്രസിഡണ്ട് ഐ.അരവിന്ദൻ അദ്ധ്യക്ഷത വഹിച്ചു.

ചാലക്കര പുരുഷു, പി.പി.വിനോദൻ, എം.ശ്രീജയൻ, എ.കെ.സുരശേൻ മാസ്റ്റർ, ടി.എം. സുധാകരൻ, എം.എ.കൃഷ്ണൻ, അലി അക്ബർ ഹാഷിം സംസാരിച്ചു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/298130/freedom-fighter-and-leader-of-the-mayyazhi-liberation-movement-keloth-madhavan-master-was-commemorated)