---
title: "മുൻ പാനൂർ നഗരസഭാധ്യക്ഷ കെ.വി റംല ടീച്ചറുടെ മാതാവ് നിര്യാതയായി"
english_title: "Former Panur Municipal Chairman K.V. Ramla Teacher's mother passes away"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/298072/former-panur-municipal-chairman-kv-ramla-teachers-mother-passes-away"
published_at: "2025-06-24T07:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685a04d86ffee_Untitled-1_copy.jpg"
keywords: []
---

# മുൻ പാനൂർ നഗരസഭാധ്യക്ഷ കെ.വി റംല ടീച്ചറുടെ മാതാവ് നിര്യാതയായി

> **Lead Summary:** പാനൂർ: മുസ്ലിം ലീഗ് പെരിങ്ങളം മണ്ഡലം മുൻ പ്രസിഡൻ്റായിരുന്ന പരേതനായ കെ വി സൂപ്പി മാസ്റ്ററുടെ ഭാര്യ കൈവേലിക്കൽ ക്രസൻ്റിൽ ആസ്യ നിര്യാതയായി.

## Article Content

പാനൂർ: മുസ്ലിം ലീഗ് പെരിങ്ങളം മണ്ഡലം മുൻ പ്രസിഡൻ്റായിരുന്ന പരേതനായ കെ വി സൂപ്പി മാസ്റ്ററുടെ ഭാര്യ കൈവേലിക്കൽ ക്രസൻ്റിൽ ആസ്യ നിര്യാതയായി.

മക്കൾ:പാനൂർ ഇഖ്റഅ ഖുർആൻ കോളേജ് ജനറൽ സെക്രട്ടറി കെ.വി അബ്ദുൽ നാസർ,

ഹഫ്സ, റംല ടീച്ചർ പാനൂർ നഗരസഭ മുൻ ചെയർപേഴ്സണും, പാനൂർ തിരുവാൽ യുപി സ്കൂൾ പ്രധാനധ്യാപികയുമായ കെ.വി റംല, സുഹറ എന്നിവർ മക്കളും സൈന, അഹ്മദ് ചെറ്റക്കണ്ടി, റിട്ട. ജോ. ആർ ടി.ഒ

ഒ പിമുസ്തഫ ഹാജി, കെ വി അബ്ദുല്ല എന്നിവർ മരുമക്കളുമാണ്

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/298072/former-panur-municipal-chairman-kv-ramla-teachers-mother-passes-away)