---
title: "പുത്തൂർ കേലം കുന്നുമ്മൽ ഉത്തമൻ അന്തരിച്ചു"
english_title: "Puthur Kelam Kunnummal Uthaman passes away"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/298036/puthur-kelam-kunnummal-uthaman-passes-away"
published_at: "2025-06-23T20:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68596fea58c2b_bgbgbgbg.jpg"
keywords: []
---

# പുത്തൂർ കേലം കുന്നുമ്മൽ ഉത്തമൻ അന്തരിച്ചു

> **Lead Summary:** പുത്തൂർ : ഓവുപാലത്തിനു സമീപം പരേതരായ ഗോവിന്ദൻ്റെയും മിനാക്ഷിയുടെയും മകൻ കേലം കുന്നുമ്മൽ ഉത്തമൻ അന്തരിച്ചു.സംസ്കാരം നാളെ രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.

## Article Content

പുത്തൂർ : ഓവുപാലത്തിനു സമീപം പരേതരായ ഗോവിന്ദൻ്റെയും മിനാക്ഷിയുടെയും മകൻ കേലം കുന്നുമ്മൽ ഉത്തമൻ അന്തരിച്ചു.സംസ്കാരം നാളെ രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.

ഭാര്യ:ശോഭ.മകൾ:തൃഷ്ണ( വിദ്യാർഥി പി. ആർ.എം. ഹയർ സക്കൻ്ററി സ്കൂൾ കൊളവല്ലൂർ)

സഹോദരങ്ങൾ:ഹരിദാസൻ ,മഹേഷ്,വസുമതി,വിലാസിനി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/298036/puthur-kelam-kunnummal-uthaman-passes-away)