---
title: "നിലമ്പൂരിലെ മിന്നും ജയം ; പാനൂരിൽ യുഡിഎഫിൻ്റെ ആഹ്ലാദ പ്രകടനം"
english_title: "A landslide victory in Nilambur; UDF's jubilant performance in Panoor"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/298034/a-landslide-victory-in-nilambur-udfs-jubilant-performance-in-panoor"
published_at: "2025-06-23T20:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68596c6d34d91_Untitled-5_copy.jpg"
keywords: []
---

# നിലമ്പൂരിലെ മിന്നും ജയം ; പാനൂരിൽ യുഡിഎഫിൻ്റെ ആഹ്ലാദ പ്രകടനം

> **Lead Summary:** ***പാനൂർ :***നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് നേടിയ മിന്നും ജയത്തിൽ ആഹ്ലാദ പ്രകടനവുമായി യുഡിഎഫ് കൂത്ത്പറമ്പ് മണ്ഡലം കമ്മിറ്റി.

## Article Content

***പാനൂർ :***നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് നേടിയ മിന്നും ജയത്തിൽ ആഹ്ലാദ പ്രകടനവുമായി യുഡിഎഫ് കൂത്ത്പറമ്പ് മണ്ഡലം കമ്മിറ്റി.

യുഡിഎഫ് നേതാക്കളായ വി.സുരേന്ദ്രൻ, പി.പി.എ സലാം, കെ.പി സാജു, കെ.പി ഹാഷിം, കാട്ടൂർ മഹമൂദ്, സി.വി.എ ജലീൽ, സന്തോഷ് കണ്ണം വള്ളി എന്നിവർ നേതൃത്വം നൽകി.ഡി.ജെ മ്യൂസിക്കിൻ്റെ അകമ്പടിയോടെ നടന്ന ആഹ്ലാദ പ്രകടനത്തിൽ നിരവധി പ്രവർത്തകരും പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/298034/a-landslide-victory-in-nilambur-udfs-jubilant-performance-in-panoor)