---
title: "ഭക്തജനത്തിരക്ക് ; ഇന്നും, നാളെയും കൊട്ടിയൂരിൽ ഗതാഗത നിയന്ത്രണം"
english_title: "Due to the large crowd of devotees; Traffic restrictions in Kottiyur today and tomorrow"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/297505/due-to-the-large-crowd-of-devotees-traffic-restrictions-in-kottiyur-today-and-tomorrow"
published_at: "2025-06-21T10:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685641bfce129_Untitled-1_copy.jpg"
keywords: []
---

# ഭക്തജനത്തിരക്ക് ; ഇന്നും, നാളെയും കൊട്ടിയൂരിൽ ഗതാഗത നിയന്ത്രണം

> **Lead Summary:** വൈശാഖ മഹോത്സവത്തിൻ്റെ തിരക്ക് കണക്കിലെടുത്ത് ശനി, ഞായർ (ജൂൺ 21, 22) ദിവസങ്ങളിൽ കൊട്ടിയൂരിൽ ഗതാഗത നിയന്ത്രണം.

## Article Content

വൈശാഖ മഹോത്സവത്തിൻ്റെ തിരക്ക് കണക്കിലെടുത്ത് ശനി, ഞായർ (ജൂൺ 21, 22) ദിവസങ്ങളിൽ കൊട്ടിയൂരിൽ ഗതാഗത നിയന്ത്രണം.

തീർഥാടകരുടെ വാഹനങ്ങളും റൂട്ടിൽ സർവീസ് നടത്തുന്ന ബസുകളും ഒഴികെയുള്ള മറ്റ് വാഹനങ്ങൾ പാൽചുരം ഒഴിവാക്കി നെടുംപൊയിൽ പേരിയ ചുരം വഴിയാണ് പോകേണ്ടതെന്ന് പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/297505/due-to-the-large-crowd-of-devotees-traffic-restrictions-in-kottiyur-today-and-tomorrow)