---
title: "വാൽപ്പാറയിൽ പുലി കടിച്ചു കൊണ്ടുപോയ പെൺകുട്ടിക്കായി ഇന്നും തിരച്ചിൽ"
english_title: "Search continues for girl killed by tiger in Valparai"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/297483/search-continues-for-girl-killed-by-tiger-in-valparai"
published_at: "2025-06-21T08:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68561db0ebee5_68560c11ae2b0_bab.jpg"
keywords: []
---

# വാൽപ്പാറയിൽ പുലി കടിച്ചു കൊണ്ടുപോയ പെൺകുട്ടിക്കായി ഇന്നും തിരച്ചിൽ

> **Lead Summary:** വാല്‍പ്പാറയില്‍ പുലി കടിച്ചു കൊണ്ടുപോയ പെണ്‍കുട്ടിക്കായി തിരച്ചില്‍ തുടര്‍ന്ന് അധികൃതര്‍. ഇന്നലെ രാത്രി വൈകിയും തിരച്ചില്‍ തുടര്‍ന്നെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. ജാര്‍ഖണ്ഡ് ദമ്പതികളുടെ മകള്‍ റോഷ്‌നിയെ ആണ് കഴിഞ്ഞ ദിവസം പുലി കൊണ്ടുപോയത്.

## Article Content

വാല്‍പ്പാറയില്‍ പുലി കടിച്ചു കൊണ്ടുപോയ പെണ്‍കുട്ടിക്കായി തിരച്ചില്‍ തുടര്‍ന്ന് അധികൃതര്‍. ഇന്നലെ രാത്രി വൈകിയും തിരച്ചില്‍ തുടര്‍ന്നെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. ജാര്‍ഖണ്ഡ് ദമ്പതികളുടെ മകള്‍ റോഷ്‌നിയെ ആണ് കഴിഞ്ഞ ദിവസം പുലി കൊണ്ടുപോയത്.

തേയിലത്തോട്ടത്തിലേക്ക് കുട്ടിയെ പുലി കൊണ്ടുപോയെന്നാണ് അമ്മ പോലീസില്‍ നല്‍കിയ മൊഴി. രാത്രി രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായിരുന്നു. വലിയ രീതിയില്‍ ഇന്നലെ രാത്രിയും തെരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞില്ല.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/297483/search-continues-for-girl-killed-by-tiger-in-valparai)