ജലസംരക്ഷണ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കും ; കുന്നോത്ത് പറമ്പ് ഗ്രാമപഞ്ചായത്ത് ജല ബജറ്റ് അവതരിപ്പിച്ചു

ജലസംരക്ഷണ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കും ; കുന്നോത്ത് പറമ്പ് ഗ്രാമപഞ്ചായത്ത് ജല ബജറ്റ് അവതരിപ്പിച്ചു
Jun 20, 2025 07:17 PM | By Rajina Sandeep

കുന്നോത്ത് പറമ്പ്: (www.panoornews.in) കുന്നോത്ത് പറമ്പ് ഗ്രാമപഞ്ചായത്ത് തയ്യാറാക്കിയ ജല ബജറ്റ് ഹരിത കേരള മിഷൻ കോഡിനേറ്റർ ഇ. കെ സോമശേഖരൻ പഞ്ചായത്ത് ഹാളിൽ വിളിച്ച് ചേർത്ത പ്രത്യേക യോഗത്തിൽ അവതരിപ്പിച്ചു.

കുന്നോത്ത് പറമ്പ് പഞ്ചായത്ത് പ്രദേശത്ത് ലഭിക്കാനിടയുള്ള വെള്ളത്തിന്റെ അളവ് ജനസംഖ്യാ അടിസ്ഥാനത്തിലുള്ള ഉപഭോഗം എന്നിവയാണ് ജല ബജറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഭാവിയിലെ ജലസംരക്ഷണ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാൻ ജല ബജറ്റ് തയ്യാറാക്കുന്നതിലൂടെ സാധിക്കും,

കാലാവസ്ഥാ വ്യതിയാനത്തിന്റെയും മറ്റും ഭാഗമായി വേനൽക്കാലം ആകുമ്പോൾ ജലക്ഷാമം രൂക്ഷമാകുന്ന സ്ഥിതിയുണ്ട്.

അനാവശ്യമായി ജലം പാഴാക്കാനുള്ളതല്ല എന്ന ബോധം ജനങ്ങളിൽ സൃഷ്ടിക്കുന്നതിനും ജലം സംരക്ഷിക്കുന്നതിനും ശാസ്ത്രീയമായി നടപ്പാക്കുന്ന ഒരു പദ്ധതിയാണ് ജല ബജറ്റ്.

ജലലഭ്യതയും ഉപഭോഗവും കണക്കാക്കി തദ്ദേശ സ്വയം ഭരണ സ്ഥാപന അടിസ്ഥാനത്തിൽ രാജ്യത്ത് ആദ്യമായി ജലബജറ്റ് തയ്യാറാക്കിയ സംസ്ഥാനമാണ് കേരളം,

കേരളത്തിലെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളും ജല ബജറ്റ് തയ്യാറാക്കിവരുന്നു അതിന്റെ ഭാഗമായാണ് കുന്നത്ത് പറമ്പ് ഗ്രാമപഞ്ചായത്തും ജല ബജറ്റ് അവതരിപ്പിച്ചത്.


പഞ്ചായത്ത് പ്രസിഡന്റ് കെ.ലത അദ്ധ്യക്ഷത വഹിച്ചു

ഹരിത കേരളം മിഷൻ ജില്ലാ റിസോഴ്സ് പേഴ്സൻ ബാലൻ വയലേരി പുസ്തകം പരിചയപ്പെടുത്തി.

ശ്രീവൽസൻ കെ പി പദ്ധതി വിശദീകരണം നടത്തി

ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ - അനിൽകുമാർ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മഹിജ - പി

വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ പി അനിത

കരുവാങ്കണ്ടി - ബാലൻ

പുരുഷോത്തമൻ - കോമത്ത്,ടിവി -കുഞ്ഞിക്കണ്ണൻ എന്നിവർ സംസാരിച്ചുപഞ്ചായത്ത് ഹെഡ് ക്ലർക്ക് എൻ. ധനീഷ് സ്വാഗതവും പഞ്ചായത്ത് അസി.സെക്രട്ടറി

സജിന -കോമത്ത് നന്ദിയും പറഞ്ഞു

Water conservation activities will be made more efficient; Kunnoth Paramba Grama Panchayat presented the water budget

Next TV

Related Stories
നടന്നത് താലിബാനിസം..; പിണറായി കായലോട്ടെ യുവതിയുടെ ആത്മഹത്യയിൽ രൂക്ഷ പ്രതികരണവുമായി സിപിഎം കേന്ദ്ര കമ്മിറ്റിയംഗം പി.കെ ശ്രീമതി ടീച്ചർ, മൂന്നല്ല, മുഴുവൻ പ്രതികളെയും പിടികൂടണമെന്നും ശ്രീമതി.

Jun 20, 2025 09:05 PM

നടന്നത് താലിബാനിസം..; പിണറായി കായലോട്ടെ യുവതിയുടെ ആത്മഹത്യയിൽ രൂക്ഷ പ്രതികരണവുമായി സിപിഎം കേന്ദ്ര കമ്മിറ്റിയംഗം പി.കെ ശ്രീമതി ടീച്ചർ, മൂന്നല്ല, മുഴുവൻ പ്രതികളെയും പിടികൂടണമെന്നും ശ്രീമതി.

പിണറായി കായലോട്ടെ യുവതിയുടെ ആത്മഹത്യയിൽ രൂക്ഷ പ്രതികരണവുമായി സിപിഎം കേന്ദ്ര കമ്മിറ്റിയംഗം പി.കെ ശ്രീമതി ടീച്ചർ, മൂന്നല്ല, മുഴുവൻ പ്രതികളെയും...

Read More >>
പിണറായി കായലോട് പറമ്പായിയിൽ ആൾക്കൂട്ട വിചാരണയിൽ യുവതി ജീവനൊടുക്കിയെന്ന കേസിൽ കൂടുതൽ പേർ പ്രതികളാകുമെന്ന് പോലീസ് ; ദൃശ്യങ്ങൾ പുറത്ത്

Jun 20, 2025 07:02 PM

പിണറായി കായലോട് പറമ്പായിയിൽ ആൾക്കൂട്ട വിചാരണയിൽ യുവതി ജീവനൊടുക്കിയെന്ന കേസിൽ കൂടുതൽ പേർ പ്രതികളാകുമെന്ന് പോലീസ് ; ദൃശ്യങ്ങൾ പുറത്ത്

പിണറായി കായലോട് പറമ്പായിയിൽ ആൾക്കൂട്ട വിചാരണയിൽ യുവതി ജീവനൊടുക്കിയെന്ന കേസിൽ കൂടുതൽ പേർ പ്രതികളാകുമെന്ന് പോലീസ്...

Read More >>
ദഹനത്തിന് സബ്സം; ആഹാരം ദഹിക്കുന്നില്ലേ? അഞ്ച് തുള്ളിയിൽ പരിഹാരം

Jun 20, 2025 03:13 PM

ദഹനത്തിന് സബ്സം; ആഹാരം ദഹിക്കുന്നില്ലേ? അഞ്ച് തുള്ളിയിൽ പരിഹാരം

ആഹാരം ദഹിക്കുന്നില്ലേ? അഞ്ച് തുള്ളിയിൽ പരിഹാരം ...

Read More >>
ഇനി  ഇരുട്ടിലാകില്ല; ഇൻവേർട്ടർ ബാറ്ററി തീർന്നാലും. ബ്രൈറ്റ് ഇൻവെർട്ടർ ബൾബ് കത്തും

Jun 20, 2025 03:04 PM

ഇനി ഇരുട്ടിലാകില്ല; ഇൻവേർട്ടർ ബാറ്ററി തീർന്നാലും. ബ്രൈറ്റ് ഇൻവെർട്ടർ ബൾബ് കത്തും

ഇൻവേർട്ടർ ബാറ്ററി തീർന്നാലും. ബ്രൈറ്റ് ഇൻവെർട്ടർ ബൾബ് കത്തും ...

Read More >>
വീണ്ടും റസീന...! ; സ്വന്തം വീട് തല്ലി പൊളിച്ച് മാതാവിനെയും, സഹോദരിയുടെ മകളെയും അക്രമിച്ചു, വനിതാ പൊലീസിനെ തള്ളിയിട്ടു, ഒടുവിൽ റിമാണ്ടിൽ

Jun 20, 2025 02:38 PM

വീണ്ടും റസീന...! ; സ്വന്തം വീട് തല്ലി പൊളിച്ച് മാതാവിനെയും, സഹോദരിയുടെ മകളെയും അക്രമിച്ചു, വനിതാ പൊലീസിനെ തള്ളിയിട്ടു, ഒടുവിൽ റിമാണ്ടിൽ

സ്വന്തം വീട് തല്ലി പൊളിച്ച് മാതാവിനെയും, സഹോദരിയുടെ മകളെയും അക്രമിച്ചു, വനിതാ പൊലീസിനെ തള്ളിയിട്ടു, ഒടുവിൽ...

Read More >>
Top Stories










News Roundup






Entertainment News





https://panoor.truevisionnews.com/ -