---
title: "കുടുംബപ്രശ്നം ;  കൊല്ലത്ത് ഭർത്താവ് ഭാര്യയെ കത്രിക കൊണ്ട് കുത്തികൊലപ്പെടുത്തി"
english_title: "Family dispute; Husband stabs wife to death with scissors in Kollam"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/297370/family-dispute-husband-stabs-wife-to-death-with-scissors-in-kollam"
published_at: "2025-06-20T15:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68553322c51e9_bvbvbvb.jpg"
keywords: []
---

# കുടുംബപ്രശ്നം ;  കൊല്ലത്ത് ഭർത്താവ് ഭാര്യയെ കത്രിക കൊണ്ട് കുത്തികൊലപ്പെടുത്തി

> **Lead Summary:** കൊല്ലത്ത് ഭർത്താവ് ഭാര്യയെ കത്രിക കൊണ്ട് കുത്തികൊലപ്പെടുത്തി. കുളത്തൂപ്പുഴ സ്വദേശി രേഖയാണ് മരിച്ചത് . ഭർത്താവ് സനുക്കുട്ടൻ ഒളിവിൽ.കുടുംബപ്രശ്നങ്ങളാണ് കൊലപാതകരണമെന്ന് പ്രാഥമിക നിഗമനം

## Article Content

കൊല്ലത്ത് ഭർത്താവ് ഭാര്യയെ കത്രിക കൊണ്ട് കുത്തികൊലപ്പെടുത്തി. കുളത്തൂപ്പുഴ സ്വദേശി രേഖയാണ് മരിച്ചത് . ഭർത്താവ് സനുക്കുട്ടൻ ഒളിവിൽ.കുടുംബപ്രശ്നങ്ങളാണ് കൊലപാതകരണമെന്ന് പ്രാഥമിക നിഗമനം

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/297370/family-dispute-husband-stabs-wife-to-death-with-scissors-in-kollam)