ദഹനത്തിന് സബ്സം; ആഹാരം ദഹിക്കുന്നില്ലേ? അഞ്ച് തുള്ളിയിൽ പരിഹാരം

ദഹനത്തിന് സബ്സം; ആഹാരം ദഹിക്കുന്നില്ലേ? അഞ്ച് തുള്ളിയിൽ പരിഹാരം
Jun 20, 2025 03:13 PM | By Rajina Sandeep

(www.panoornews.in)നിത്യ ജീവിതത്തിലെ നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് ഒരു ആശ്വാസമാണ് സബ്സം. ശ്വാസന നാളത്തെയും, നാസാദ്വാരങ്ങളെയും അണുവിമുക്തമാക്കാൻ സബ്സം ഉപയോഗിക്കാം. യുനാനി ആയുർവിധി പ്രകാരമാണ് സബ്സം തയ്യാറാക്കിയിരിക്കുന്നത്


തലവേദനയ്ക്ക് സബ്സം നേരിയ മാത്രയിൽ നെറ്റിയുടെ രണ്ട് ഭാഗത്തും പുരട്ടുക, പല്ലുവേദയ്ക്ക് രണ്ടുതുള്ളി സബ്സം പഞ്ഞിയിലെടുത്ത് വേദനയുള്ള ഭാഗത്ത് കടിച്ചു പിടിക്കുക


ചെവിവേദനയ്ക്ക് ഒരു തുള്ളി സബ്സം മൂന്ന് തുള്ളി കടലെണ്ണയിലോ, വെളിച്ചെണ്ണയിലോ ചേർത്ത് ചെവിയിലുറ്റിക്കുക


ജലദോഷത്തിന് അഞ്ചുതുള്ളി തിളക്കുന്ന വെള്ളത്തിൽ ഉറ്റിച്ച് ആവി പിടിക്കുക അല്ലെങ്കിൽ 3 തുള്ളി സബസ്ം മൂക്കിൽ ചേർത്ത് വെച്ച്ഇൻഹേൽ ചെയ്യുക


സന്ധിവേദനയയ്ക്ക് കടുകെണ്ണയിലോ, എള്ളണ്ണയിലോ സബ്സം രണ്ടോ മൂന്നോ തുള്ളി ചേർത്ത് തടവുക


ചതവിനും, പേശിവേദനക്കും ഒന്നോ രണ്ടോ തുള്ളി സബ്സം വെളിച്ചെണ്ണയിലോ കടുകെണ്ണയിലോ ചേർത്ത് തടവുക


വീക്കമുള്ള ഭാഗത്ത് സബ്സം നേരിയ അളവിൽ പുരട്ടുക.


മുറിവുകൾക്ക് മുറിഞ്ഞ ഭാഗത്ത് സബ്സം പുരട്ടുക. ഇത് ഏറ്റവും ശക്തിയേറിയ അണുനാശിനിയാണ്


ചുണങ്ങിന് രണ്ട് തുള്ളി സബ്സം കടുകെണ്ണയിലോ, എള്ളണ്ണയിലോ ചേർത്ത് പുരട്ടുക


രണ്ട് തുള്ളി സബ്സംകുഴി നഖമുള്ള ഭാഗത്ത് ദിവസേന 3 തവണ ഉറ്റിക്കുക


കടന്നൽ, തേൾ , തേനീച്ച ഇഴജന്തുക്കൾ എന്നിവയുടെ വിഷത്തിന് കുത്തിയതോ കടിച്ചതോ ആയ ഭാഗത്ത് ഒരു തുള്ളി സബ്സം പുരട്ടുക


കഴിച്ച ഭക്ഷണം ദഹിക്കാതെ വായുക്ഷോഭം വർദ്ധിക്കുന്ന സമയത്ത് അഞ്ച് തുള്ളി സബ്സം അരക്കപ്പ് ചൂടുവെള്ളത്തിൽ ചേർത്ത് രണ്ട് തവണ കുടിക്കുക


നീരിറക്കം കൊണ്ടുള്ള ഒച്ചയടപ്പിനും , തൊണ്ട വേദക്കും ഒരു തുള്ളി സബ്സം പുറമേ പുരട്ടുന്നതിനൊടൊപ്പം 5 തുള്ളി സബ്സം അരക്കപ്പ് ചൂടുവെള്ളത്തിൽ ചേർത്ത് കുടിക്കുക


ഭക്ഷ്യ വിഷബാധ മൂലമുണ്ടാകുന്ന ചർദ്ദി, വയറുവേദന,മനം പിരട്ടൽ എന്നിവക്ക് 5 തുള്ളി സബ്സം ദിവസം 3 നേരം അര കപ്പ് ചൂടുവെള്ളത്തിൽ ചേർത്ത് കഴിക്കുക


സബ്സം ലഭിക്കാൻ


കസ്റ്റമർ കെയർ


9744 560 560


ട്രേഡ് എൻക്വയറി


9847 959 959


ഓൺലൈനിൽ ലഭിക്കാൻ www.hermasunani.com

Sabzam for digestion; Not digesting food? Solution in five drops

Next TV

Related Stories
ഇനി  ഇരുട്ടിലാകില്ല; ഇൻവേർട്ടർ ബാറ്ററി തീർന്നാലും. ബ്രൈറ്റ് ഇൻവെർട്ടർ ബൾബ് കത്തും

Jun 20, 2025 03:04 PM

ഇനി ഇരുട്ടിലാകില്ല; ഇൻവേർട്ടർ ബാറ്ററി തീർന്നാലും. ബ്രൈറ്റ് ഇൻവെർട്ടർ ബൾബ് കത്തും

ഇൻവേർട്ടർ ബാറ്ററി തീർന്നാലും. ബ്രൈറ്റ് ഇൻവെർട്ടർ ബൾബ് കത്തും ...

Read More >>
വീണ്ടും റസീന...! ; സ്വന്തം വീട് തല്ലി പൊളിച്ച് മാതാവിനെയും, സഹോദരിയുടെ മകളെയും അക്രമിച്ചു, വനിതാ പൊലീസിനെ തള്ളിയിട്ടു, ഒടുവിൽ റിമാണ്ടിൽ

Jun 20, 2025 02:38 PM

വീണ്ടും റസീന...! ; സ്വന്തം വീട് തല്ലി പൊളിച്ച് മാതാവിനെയും, സഹോദരിയുടെ മകളെയും അക്രമിച്ചു, വനിതാ പൊലീസിനെ തള്ളിയിട്ടു, ഒടുവിൽ റിമാണ്ടിൽ

സ്വന്തം വീട് തല്ലി പൊളിച്ച് മാതാവിനെയും, സഹോദരിയുടെ മകളെയും അക്രമിച്ചു, വനിതാ പൊലീസിനെ തള്ളിയിട്ടു, ഒടുവിൽ...

Read More >>
പിണറായിയിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ  അറസ്റ്റിലായവർ  നിരപരാധികളാണെന്ന് കുടുംബം ; ആത്മഹത്യ സദാചാര ഗുണ്ടായിസത്തെതുടർന്നാണെന്നും, ആത്മഹത്യാക്കുറിപ്പ് ലഭിച്ചിട്ടുണ്ടെന്നും പൊലീസ്

Jun 20, 2025 02:01 PM

പിണറായിയിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ അറസ്റ്റിലായവർ നിരപരാധികളാണെന്ന് കുടുംബം ; ആത്മഹത്യ സദാചാര ഗുണ്ടായിസത്തെതുടർന്നാണെന്നും, ആത്മഹത്യാക്കുറിപ്പ് ലഭിച്ചിട്ടുണ്ടെന്നും പൊലീസ്

പിണറായിയിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ അറസ്റ്റിലായവർ നിരപരാധികളാണെന്ന് കുടുംബം ; ആത്മഹത്യ സദാചാര ഗുണ്ടായിസത്തെതുടർന്നാണെന്നും,...

Read More >>
കണ്ണൂരിൽ ബീച്ചിൽ വച്ച് നായ കടിയേറ്റ അഞ്ചു വയസുകാരന് പേ വിഷ ബാധ സ്ഥിരീകരിച്ചു ; കുട്ടി ഗുരുതരാവസ്ഥയിൽ

Jun 20, 2025 12:50 PM

കണ്ണൂരിൽ ബീച്ചിൽ വച്ച് നായ കടിയേറ്റ അഞ്ചു വയസുകാരന് പേ വിഷ ബാധ സ്ഥിരീകരിച്ചു ; കുട്ടി ഗുരുതരാവസ്ഥയിൽ

കണ്ണൂരിൽ ബീച്ചിൽ വച്ച് നായ കടിയേറ്റ അഞ്ചു വയസുകാരന് പേ വിഷ ബാധ സ്ഥിരീകരിച്ചു ; കുട്ടി...

Read More >>
Top Stories










Entertainment News





https://panoor.truevisionnews.com/ -