ഇനി ഇരുട്ടിലാകില്ല; ഇൻവേർട്ടർ ബാറ്ററി തീർന്നാലും. ബ്രൈറ്റ് ഇൻവെർട്ടർ ബൾബ് കത്തും

ഇനി  ഇരുട്ടിലാകില്ല; ഇൻവേർട്ടർ ബാറ്ററി തീർന്നാലും. ബ്രൈറ്റ് ഇൻവെർട്ടർ ബൾബ് കത്തും
Jun 20, 2025 03:04 PM | By Rajina Sandeep

പാനൂർ : (www.panoornews.in)ഇനി നിങ്ങളുടെ വീടും സ്ഥാപനവും ഇരുട്ടിലാകില്ല. ഇൻവേർട്ടർ ബാറ്ററി തീർന്നാലും

ബ്രൈറ്റ് ഇൻവെർട്ടർ ബൾബ് കത്തും .മഴ പെയ്താൽ കാറ്റൊന്ന് വീശിയാൽ നമ്മുടെ കറണ്ട് പോകുന്ന സ്ഥിതിയാണല്ലോ ?. വൈദ്യുതി പുന:സ്ഥാപിക്കാൻ ചിലപ്പോൾ ഏറെ വൈകും. അപ്പോൾ ഇൻവേർട്ടർ ബാറ്ററിയും തീരും.

അങ്ങിനെ ഇരുട്ടിലായാൽ എന്ത് ചെയ്യും? അതിനിപ്പോൾ ഉത്തരമുണ്ട്. ബ്രൈറ്റ് ഇൻവെർട്ടർ ബൾബ് !!

കോച്ചൊരിയുന്ന കാലവർഷം തുടങ്ങി. ശക്തമായ കാറ്റിലും മഴയെത്തും ഇടയ്ക്കിടെ വൈദ്യുതി നിലച്ചേക്കാം, ഇനി കറണ്ട് പോയാലും പേടിക്കാനില്ല, വീടുകളിൽ പ്രകാശം പരത്താൻ ഉപയോഗിക്കൂ ബ്രൈറ്റ് ഇൻവെർട്ടർ ബൾബുകൾ,വിലക്കുറവിലും ഗുണമേന്മയിലും ഒന്നാമത്,ഇത് ഒരു കുടുംബശ്രീ സംരംഭം, കണ്ണൂർ ജില്ലയിലെ

ഗ്രാമീണ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കൂ , നാടിന്റെ പുരോഗതിയിൽ പങ്കാളികളാകാനും നമുക്കും അവസരം.

9വാട്സ്, 23വാട്സ്, 50വാട്സ് എൽഇഡി ബൾബുകളും 9 വാട്സ് ഇൻവെർട്ടർ ബൾബും ബ്രൈറ്റിൽ ലഭ്യമാണ്,


എല്ലാ ബൾബുകൾക്കും ഒരു വർഷത്തെ വാറണ്ടി ഉറപ്പു നൽകുന്നു.

ബ്രൈറ്റ് ഇൻവെർട്ടർ ബൾബുകൾക്കും എൽഇഡി ബൾബുകൾക്കും ഉടൻ വിളിക്കുക

+91 99166 82375 .പത്ത് ബൾബുകൾ വാങ്ങുമ്പോൾ ഒരു ബൾബ് തികച്ചും സൗജന്യം.

No more being in the dark; even if the inverter battery runs out. Bright inverter bulb will light up

Next TV

Related Stories
ജലസംരക്ഷണ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കും ; കുന്നോത്ത് പറമ്പ് ഗ്രാമപഞ്ചായത്ത് ജല ബജറ്റ് അവതരിപ്പിച്ചു

Jun 20, 2025 07:17 PM

ജലസംരക്ഷണ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കും ; കുന്നോത്ത് പറമ്പ് ഗ്രാമപഞ്ചായത്ത് ജല ബജറ്റ് അവതരിപ്പിച്ചു

ജലസംരക്ഷണ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കും ; കുന്നോത്ത് പറമ്പ് ഗ്രാമപഞ്ചായത്ത് ജല ബജറ്റ്...

Read More >>
പിണറായി കായലോട് പറമ്പായിയിൽ ആൾക്കൂട്ട വിചാരണയിൽ യുവതി ജീവനൊടുക്കിയെന്ന കേസിൽ കൂടുതൽ പേർ പ്രതികളാകുമെന്ന് പോലീസ് ; ദൃശ്യങ്ങൾ പുറത്ത്

Jun 20, 2025 07:02 PM

പിണറായി കായലോട് പറമ്പായിയിൽ ആൾക്കൂട്ട വിചാരണയിൽ യുവതി ജീവനൊടുക്കിയെന്ന കേസിൽ കൂടുതൽ പേർ പ്രതികളാകുമെന്ന് പോലീസ് ; ദൃശ്യങ്ങൾ പുറത്ത്

പിണറായി കായലോട് പറമ്പായിയിൽ ആൾക്കൂട്ട വിചാരണയിൽ യുവതി ജീവനൊടുക്കിയെന്ന കേസിൽ കൂടുതൽ പേർ പ്രതികളാകുമെന്ന് പോലീസ്...

Read More >>
ദഹനത്തിന് സബ്സം; ആഹാരം ദഹിക്കുന്നില്ലേ? അഞ്ച് തുള്ളിയിൽ പരിഹാരം

Jun 20, 2025 03:13 PM

ദഹനത്തിന് സബ്സം; ആഹാരം ദഹിക്കുന്നില്ലേ? അഞ്ച് തുള്ളിയിൽ പരിഹാരം

ആഹാരം ദഹിക്കുന്നില്ലേ? അഞ്ച് തുള്ളിയിൽ പരിഹാരം ...

Read More >>
വീണ്ടും റസീന...! ; സ്വന്തം വീട് തല്ലി പൊളിച്ച് മാതാവിനെയും, സഹോദരിയുടെ മകളെയും അക്രമിച്ചു, വനിതാ പൊലീസിനെ തള്ളിയിട്ടു, ഒടുവിൽ റിമാണ്ടിൽ

Jun 20, 2025 02:38 PM

വീണ്ടും റസീന...! ; സ്വന്തം വീട് തല്ലി പൊളിച്ച് മാതാവിനെയും, സഹോദരിയുടെ മകളെയും അക്രമിച്ചു, വനിതാ പൊലീസിനെ തള്ളിയിട്ടു, ഒടുവിൽ റിമാണ്ടിൽ

സ്വന്തം വീട് തല്ലി പൊളിച്ച് മാതാവിനെയും, സഹോദരിയുടെ മകളെയും അക്രമിച്ചു, വനിതാ പൊലീസിനെ തള്ളിയിട്ടു, ഒടുവിൽ...

Read More >>
പിണറായിയിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ  അറസ്റ്റിലായവർ  നിരപരാധികളാണെന്ന് കുടുംബം ; ആത്മഹത്യ സദാചാര ഗുണ്ടായിസത്തെതുടർന്നാണെന്നും, ആത്മഹത്യാക്കുറിപ്പ് ലഭിച്ചിട്ടുണ്ടെന്നും പൊലീസ്

Jun 20, 2025 02:01 PM

പിണറായിയിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ അറസ്റ്റിലായവർ നിരപരാധികളാണെന്ന് കുടുംബം ; ആത്മഹത്യ സദാചാര ഗുണ്ടായിസത്തെതുടർന്നാണെന്നും, ആത്മഹത്യാക്കുറിപ്പ് ലഭിച്ചിട്ടുണ്ടെന്നും പൊലീസ്

പിണറായിയിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ അറസ്റ്റിലായവർ നിരപരാധികളാണെന്ന് കുടുംബം ; ആത്മഹത്യ സദാചാര ഗുണ്ടായിസത്തെതുടർന്നാണെന്നും,...

Read More >>
Top Stories










Entertainment News





https://panoor.truevisionnews.com/ -