---
title: "നാദാപുരം  കല്ലാച്ചിയിൽ മൊബൈൽ ഷോപ്പിലേക്ക് പോയ  യുവാവിനെ കാണാതായതായി പരാതി ; മൊബൈൽ കണ്ടെത്തി"
english_title: "A youth who went to a mobile shop in Nadapuram Kallachi was reported missing; his mobile phone was found."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/297288/a-youth-who-went-to-a-mobile-shop-in-nadapuram-kallachi-was-reported-missing-his-mobile-phone-was-found"
published_at: "2025-06-20T11:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6854f4a949f73_download.jpg"
keywords: []
---

# നാദാപുരം  കല്ലാച്ചിയിൽ മൊബൈൽ ഷോപ്പിലേക്ക് പോയ  യുവാവിനെ കാണാതായതായി പരാതി ; മൊബൈൽ കണ്ടെത്തി

> **Lead Summary:** നാദാപുരം കല്ലാച്ചിയിൽ യുവാവിനെ കാണാതായതായി പരാതി. കല്ലാച്ചി വാളിക്കോളി സ്വദേശി വിഷ്ണു മാണിക്കോത്ത് നെയാണ് കാണാതായത്. ഇന്നലെ രാവിലെ ജോലി ചെയ്യുന്ന കല്ലാച്ചിയിലെ മൊബൈൽ ഷോപ്പിലേക്ക് ഇറങ്ങിയ യുവാവ് ഷോപ്പിൽ എത്തിയതിന് ശേഷം ഉച്ചയോടെ കാണാതാവുകയായിരുന്നു. മൊബൈൽ ഫോൺ കടയിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്.

## Article Content

നാദാപുരം കല്ലാച്ചിയിൽ യുവാവിനെ കാണാതായതായി പരാതി. കല്ലാച്ചി വാളിക്കോളി സ്വദേശി വിഷ്ണു മാണിക്കോത്ത് നെയാണ് കാണാതായത്. ഇന്നലെ രാവിലെ ജോലി ചെയ്യുന്ന കല്ലാച്ചിയിലെ മൊബൈൽ ഷോപ്പിലേക്ക് ഇറങ്ങിയ യുവാവ് ഷോപ്പിൽ എത്തിയതിന് ശേഷം ഉച്ചയോടെ കാണാതാവുകയായിരുന്നു. മൊബൈൽ ഫോൺ കടയിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്.

ബന്ധുക്കൾ നൽകിയ പരാതിയിൽ നാദാപുരം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവാവിനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ നാദാപുരം പോലിസ് സ്റ്റേഷനിലോ 0496 2550225 ഈ നമ്പറിലോ അറിയിക്കുക.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/297288/a-youth-who-went-to-a-mobile-shop-in-nadapuram-kallachi-was-reported-missing-his-mobile-phone-was-found)