പുല്ലൂക്കര: (www.panoornews.in)പുല്ലൂക്കര കൊച്ചിയങ്ങാടി പരേതനായ തട്ടാൻകണ്ടിയിൽ രാധാകൃഷ്ണന്റെ മകൻ പ്രത്യുഷ് (39) നിര്യാതനായി.ബീനയാണ് മാതാവ്. ഭാര്യ- പ്രണവ്യ. മകൻ - -രനവ്,
സഹോദരൻ അഭിലാഷ്.സംസ്ക്കാരംഇന്ന് ഉച്ചക്ക് 2 മണിക്ക് വിട്ടുവളപ്പിൽ
Pullukkara native Pratyush passes away
