---
title: "പൊയിലൂരിൽ നിന്നും കാണാതായ യുവാവ്  തോട്ടിൽ മരിച്ച നിലയിൽ."
english_title: "Missing youth from Poilur found dead in a stream."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/297071/missing-youth-from-poilur-found-dead-in-a-stream"
published_at: "2025-06-19T10:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685394a227c03_Untitled-1_copy.jpg"
keywords: []
---

# പൊയിലൂരിൽ നിന്നും കാണാതായ യുവാവ്  തോട്ടിൽ മരിച്ച നിലയിൽ.

> **Lead Summary:** പാനൂർ പൊയിലൂരിൽ നിന്നും കാണാതായ പുല്ലായിത്തോട്താഴെവീട്ടിൽ അഭിനവ് പവിത്രനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.

## Article Content

പാനൂർ പൊയിലൂരിൽ നിന്നും കാണാതായ പുല്ലായിത്തോട്താഴെവീട്ടിൽ അഭിനവ് പവിത്രനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.

ഇക്കഴിഞ്ഞ 17ന് രാവിലെ 7 മണി മുതലാണ് അഭിനവിനെ കാണാതായത്. കൊളവല്ലൂർ പൊലീസ് നടത്തിയ അന്വേഷണത്തിൽ ഫോൺ ലൊക്കേഷൻ പൊയിലൂരിൽ തന്നെയാണെന്ന് തിരിച്ചറിഞ്ഞിരുന്നു.പൊലീസും, നാട്ടുകാരും വ്യാപക തിരച്ചിൽ നടത്തിവരവെയാണ് പൊയിലൂരിലെ തോട്ടിൽ ഇന്ന് രാവിലെ മൃതദേഹം കണ്ടെത്തുന്നത്

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/297071/missing-youth-from-poilur-found-dead-in-a-stream)