---
title: "പൊയിലൂരിൽ നിന്നും കാണാതായ യുവാവിനെ ഇനിയും കണ്ടെത്താനായില്ല ; അന്വേഷണം ഊർജിതം."
english_title: "The missing youth from Poilur has not yet been found; the search is in full swing."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/297046/the-missing-youth-from-poilur-has-not-yet-been-found-the-search-is-in-full-swing"
published_at: "2025-06-18T22:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6852f4563e0b0_Untitled-4_copy.jpg"
keywords: []
---

# പൊയിലൂരിൽ നിന്നും കാണാതായ യുവാവിനെ ഇനിയും കണ്ടെത്താനായില്ല ; അന്വേഷണം ഊർജിതം.

> **Lead Summary:** പാനൂർ പൊയിലൂരിൽ നിന്നും കാണാതായപുല്ലായിത്തോട്താഴെവീട്ടിൽ അഭിനവിനെ ഇനിയും കണ്ടെത്താനായില്ല.

## Article Content

പാനൂർ പൊയിലൂരിൽ നിന്നും കാണാതായപുല്ലായിത്തോട്താഴെവീട്ടിൽ അഭിനവിനെ ഇനിയും കണ്ടെത്താനായില്ല.

കഴിഞ്ഞ ദിവസംരാവിലെ 7 മണി മുതലാണ് കാണാതായത്. കണ്ടുകിട്ടുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ താഴെപ്പറയുന്ന നമ്പറിലോ ബന്ധപ്പെടുക.

9744654276.7909117127

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/297046/the-missing-youth-from-poilur-has-not-yet-been-found-the-search-is-in-full-swing)