കണ്ണൂരിൽ മീൻ പിടിക്കുന്നതിനിടെ കാൽ തെറ്റി പുഴയിലേക്ക് വീണ് 9 വയസുകാരന് ദാരുണാന്ത്യം

കണ്ണൂരിൽ മീൻ പിടിക്കുന്നതിനിടെ കാൽ തെറ്റി പുഴയിലേക്ക് വീണ് 9 വയസുകാരന് ദാരുണാന്ത്യം
Jun 18, 2025 08:41 PM | By Rajina Sandeep

കണ്ണൂർ:  (www.panoornews.in)കണ്ണൂർ കക്കാട് പുഴയിൽ ഒഴുക്കിൽപ്പെട്ട ഒൻപത് വയസ്സുകാരൻ മരിച്ചു. നാലാം ക്ലാസ് വിദ്യാർത്ഥിയായ നാഷിദ് ആണ് മരിച്ചത്.

കൂട്ടുകാരനൊപ്പം മീൻ പിടിക്കുന്നതിനിടെ കാൽതെറ്റി പുഴയിലേക്ക് വീഴുകയായിരുന്നു. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തി കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


കുട്ടി സ്കൂള്‍ വിട്ട് വീട്ടിലേക്ക് വരുന്നതിനിടെയാണ് സംഭവമുണ്ടായത്. അപകടമുണ്ടായ പുഴയ്ക്ക് സമീപത്ത് തന്നെയാണ് കുട്ടിയുടെ വീട്. കൂട്ടുകാരനൊപ്പം മീൻ പിടിക്കാനെത്തിയ സമയത്താണ് കുട്ടി ഒഴുക്കിൽപെട്ടത്. മഴ രൂക്ഷമായതിനാൽ കക്കാട് ഭാഗത്ത് വിദ്യാലയങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു.

9-year-old boy dies after falling into river while fishing in Kannur

Next TV

Related Stories
പൊയിലൂരിൽ നിന്നും കാണാതായ യുവാവിനെ ഇനിയും കണ്ടെത്താനായില്ല ; അന്വേഷണം ഊർജിതം.

Jun 18, 2025 10:45 PM

പൊയിലൂരിൽ നിന്നും കാണാതായ യുവാവിനെ ഇനിയും കണ്ടെത്താനായില്ല ; അന്വേഷണം ഊർജിതം.

പൊയിലൂരിൽ നിന്നും കാണാതായ യുവാവിനെ ഇനിയും കണ്ടെത്താനായില്ല ; അന്വേഷണം...

Read More >>
ആശങ്കാജനകം ; കണ്ണൂരിൽ  വാക്സിനെടുത്തിട്ടും 5  വയസ്സുകാരന് പേവിഷബാധയുടെ  ലക്ഷണം

Jun 18, 2025 09:18 PM

ആശങ്കാജനകം ; കണ്ണൂരിൽ വാക്സിനെടുത്തിട്ടും 5 വയസ്സുകാരന് പേവിഷബാധയുടെ ലക്ഷണം

കണ്ണൂരിൽ വാക്സിനെടുത്തിട്ടും 5 വയസ്സുകാരന് പേവിഷബാധയുടെ ലക്ഷണം...

Read More >>
“വീക്കിലി ന്യൂസ് ” ലോഞ്ച് ചെയ്ത് പൊയിലൂർ സെൻട്രൽ എൽപി സ്കൂൾ

Jun 18, 2025 08:22 PM

“വീക്കിലി ന്യൂസ് ” ലോഞ്ച് ചെയ്ത് പൊയിലൂർ സെൻട്രൽ എൽപി സ്കൂൾ

സ്കൂളിന്റെ മികവ് പ്രവർത്തനങ്ങൾ വാർത്ത രൂപത്തിൽ സമൂഹത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ 'pclps weekly news hour ' എന്ന പ്രോഗ്രാംലോഞ്ചിങ് സോഷ്യൽ മീഡിയയിലൂടെ...

Read More >>
നാളെ കോടതി വിധി വരാനിരിക്കെ  കഞ്ചാവ് കേസിലെ  പ്രതി തളിപ്പറമ്പ് സര്‍സയ്യിദ്  കോളേജ് ഹോസ്റ്റലില്‍ തൂങ്ങിമരിച്ച നിലയിൽ

Jun 18, 2025 08:07 PM

നാളെ കോടതി വിധി വരാനിരിക്കെ കഞ്ചാവ് കേസിലെ പ്രതി തളിപ്പറമ്പ് സര്‍സയ്യിദ് കോളേജ് ഹോസ്റ്റലില്‍ തൂങ്ങിമരിച്ച നിലയിൽ

നാളെ കോടതി വിധി വരാനിരിക്കെ കഞ്ചാവ് കേസിലെ പ്രതി തളിപ്പറമ്പ് സര്‍സയ്യിദ് കോളേജ് ഹോസ്റ്റലില്‍ തൂങ്ങിമരിച്ച...

Read More >>
വിസിറ്റിംഗ്  വിസയിലെത്തിയ ചൊക്ലി  സ്വദേശി സലാലയിൽ നിര്യാതനായി

Jun 18, 2025 07:09 PM

വിസിറ്റിംഗ് വിസയിലെത്തിയ ചൊക്ലി സ്വദേശി സലാലയിൽ നിര്യാതനായി

വിസിറ്റിംഗ് വിസയിലെത്തിയ ചൊക്ലി സ്വദേശി സലാലയിൽ നിര്യാതനായി...

Read More >>
കൊട്ടിയൂർ ബാവലി പുഴയിൽ കാണാതായ രണ്ടാമത്തെ യുവാവിൻ്റെ മൃതദേഹവും കണ്ടെത്തി ; മരിച്ചത് കാഞ്ഞങ്ങാട് സ്വദേശി അഭിജിത്ത്

Jun 18, 2025 03:40 PM

കൊട്ടിയൂർ ബാവലി പുഴയിൽ കാണാതായ രണ്ടാമത്തെ യുവാവിൻ്റെ മൃതദേഹവും കണ്ടെത്തി ; മരിച്ചത് കാഞ്ഞങ്ങാട് സ്വദേശി അഭിജിത്ത്

കൊട്ടിയൂർ ബാവലി പുഴയിൽ കാണാതായ രണ്ടാമത്തെ യുവാവിൻ്റെ മൃതദേഹവും കണ്ടെത്തി ; മരിച്ചത് കാഞ്ഞങ്ങാട് സ്വദേശി...

Read More >>
Top Stories










Entertainment News





https://panoor.truevisionnews.com/ -