---
title: "“വീക്കിലി ന്യൂസ് ” ലോഞ്ച് ചെയ്ത് പൊയിലൂർ സെൻട്രൽ എൽപി സ്കൂൾ"
english_title: "Poilur Central LP School launches Weekly News"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/297024/poilur-central-lp-school-launches-weekly-news"
published_at: "2025-06-18T20:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6852d3293ecef_Untitled-2_copy.jpg"
keywords: []
---

# “വീക്കിലി ന്യൂസ് ” ലോഞ്ച് ചെയ്ത് പൊയിലൂർ സെൻട്രൽ എൽപി സ്കൂൾ

> **Lead Summary:** പൊയിലൂർ:സ്കൂളിന്റെ മികവ് പ്രവർത്തനങ്ങൾ വാർത്ത രൂപത്തിൽ സമൂഹത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ 'pclps weekly news hour ' എന്ന പ്രോഗ്രാം ലോഞ്ചിങ് സോഷ്യൽ മീഡിയയിലൂടെ നടന്നു.

## Article Content

പൊയിലൂർ:സ്കൂളിന്റെ മികവ് പ്രവർത്തനങ്ങൾ വാർത്ത രൂപത്തിൽ സമൂഹത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ 'pclps weekly news hour ' എന്ന പ്രോഗ്രാം ലോഞ്ചിങ് സോഷ്യൽ മീഡിയയിലൂടെ നടന്നു.

ഡിജിറ്റൽ സ്റ്റുഡിയോയുടെയും ആർട്ടിഫിഷ്യൽ ഇന്റെലിജൻസ്സിന്റെയും സഹായത്തോടെ സ്കൂളിലെ ഇംഗ്ലീഷ് ക്ലബ്ബിന്റെ കീഴിലാണ് പരിപാടി ആവിഷ്കരിച്ചത് ആദ്യ ആഴ്ചത്തെ വാർത്ത വായന അഞ്ചാം ക്ലാസ് വിദ്യാർഥി ഹനാഫാത്തിമ അവതരിപ്പിച്ചു.

എല്ലാ വെള്ളിയാഴ്ച്ചയും രാത്രി 8 മണിക്കാണ് ടെലികാസ്റ്റിംഗ് ഉണ്ടാവുക. സഅദ് മാസ്റ്റർ,സഫ്രജ ടീച്ചർ എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടി മുന്നോട്ട് പോവുന്നത്'

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/297024/poilur-central-lp-school-launches-weekly-news)