---
title: "വിസിറ്റിംഗ്  വിസയിലെത്തിയ ചൊക്ലി  സ്വദേശി സലാലയിൽ നിര്യാതനായി "
english_title: "A Chokli native who arrived on a visiting visa died in Salalah."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/297006/a-chokli-native-who-arrived-on-a-visiting-visa-died-in-salalah"
published_at: "2025-06-18T19:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6852c1d5dd79b_c389fd66-392f-4e93-b923-ac6b1d06d70f_(1).jpg"
keywords: []
---

# വിസിറ്റിംഗ്  വിസയിലെത്തിയ ചൊക്ലി  സ്വദേശി സലാലയിൽ നിര്യാതനായി 

> **Lead Summary:** മാഹി: മാഹി സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ഒമാനിലെ സലാലയിൽ നിര്യാതനായി. പള്ളൂർ ചൊക്ലി സ്വദേശി പടയൻ വളപ്പിൽ മുഹമ്മദ് അഷറഫ് ആണ് മരിച്ചത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചിരുന്നു.

## Article Content

മാഹി: മാഹി സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ഒമാനിലെ സലാലയിൽ നിര്യാതനായി. പള്ളൂർ ചൊക്ലി സ്വദേശി പടയൻ വളപ്പിൽ മുഹമ്മദ് അഷറഫ് ആണ് മരിച്ചത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചിരുന്നു.

നിലവിൽ വിസിറ്റിങ് വിസയിൽ കുറച്ച് നാൾ മുമ്പാണ് ഒമാനിൽ എത്തിയത്. നേരത്തെ സലാലയിൽ ജോലി ചെയ്തിരുന്നു. ഭാര്യ: സാഹിറ. മക്കൾ: സൈഫുദ്ദീൻ, സിയാവുദ്ദീൻ, അഫ്സൽ, ജാസ്മിൻ, ജസീല.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/297006/a-chokli-native-who-arrived-on-a-visiting-visa-died-in-salalah)