കൊട്ടിയൂർ ബാവലി പുഴയിൽ കാണാതായ രണ്ടാമത്തെ യുവാവിൻ്റെ മൃതദേഹവും കണ്ടെത്തി ; മരിച്ചത് കാഞ്ഞങ്ങാട് സ്വദേശി അഭിജിത്ത്

കൊട്ടിയൂർ ബാവലി പുഴയിൽ കാണാതായ രണ്ടാമത്തെ യുവാവിൻ്റെ മൃതദേഹവും കണ്ടെത്തി ; മരിച്ചത് കാഞ്ഞങ്ങാട് സ്വദേശി അഭിജിത്ത്
Jun 18, 2025 03:40 PM | By Rajina Sandeep

കൊട്ടിയൂർ :(www.panoornews.in)കൊട്ടിയൂരിൽ ക്ഷേത്രദർശനത്തിനെത്തി ബാവലി പുഴയിൽ കാണാതായ രണ്ടാമത്തെ യുവാവിൻ്റെ മൃതദേഹവും കണ്ടെത്തി.

ബാവലി പുഴയുടെ ഭാഗമായ ആറളം ഫാം ചപ്പാത്തിന് സമീപത്തായാണ് പുഴയിൽ നിന്നും കാഞ്ഞങ്ങാട് ചാമുണ്ഡികുന്ന് സ്വദേശി അഭിജിത്തിന്റെ (23) മൃതദേഹം കണ്ടെത്തിയത്. തീർത്ഥാടനത്തിന് എത്തിയ രണ്ടുപേരെയായിരുന്നു ബാവലി പുഴയിൽ കാണാതായത്. കോഴിക്കോട് അത്തോളി സ്വദേശിയായ നിശാന്തിന്റെ മൃതദേഹം ഇന്നലെ കണിച്ചാർ ഓടംതോട് ചപ്പാത്ത് പുഴയിൽ നിന്ന് കണ്ടെത്തിയിരുന്നു.


പേരാവൂരിൽ നിന്നെത്തിയ ഫയർഫോഴ്സ് പുഴയിൽ നിന്നും മൃതദേഹം കരക്കെത്തിച്ചു. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തും. ഡിവൈഎഫ് ഐ യൂത്ത് ബ്രിഗേഡിന്റെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

The body of the second youth who went missing in the Kottiyoor Bavali river has been found; the deceased is Abhijith, a native of Kanhangad.

Next TV

Related Stories
വിസിറ്റിംഗ്  വിസയിലെത്തിയ ചൊക്ലി  സ്വദേശി സലാലയിൽ നിര്യാതനായി

Jun 18, 2025 07:09 PM

വിസിറ്റിംഗ് വിസയിലെത്തിയ ചൊക്ലി സ്വദേശി സലാലയിൽ നിര്യാതനായി

വിസിറ്റിംഗ് വിസയിലെത്തിയ ചൊക്ലി സ്വദേശി സലാലയിൽ നിര്യാതനായി...

Read More >>
പിതാവിന്‍റെ കയ്യിൽ നിന്ന് താഴെ വീണ് 4 വയസുകാരന് ദാരുണാന്ത്യം ; അപകടം നഴ്സറിയിലേക്ക് പോകാനിറങ്ങവെ

Jun 18, 2025 03:37 PM

പിതാവിന്‍റെ കയ്യിൽ നിന്ന് താഴെ വീണ് 4 വയസുകാരന് ദാരുണാന്ത്യം ; അപകടം നഴ്സറിയിലേക്ക് പോകാനിറങ്ങവെ

പിതാവിന്‍റെ കയ്യിൽ നിന്ന് താഴെ വീണ് 4 വയസുകാരന് ദാരുണാന്ത്യം ; അപകടം നഴ്സറിയിലേക്ക് പോകാനിറങ്ങവെ...

Read More >>
 വടകരയിൽ പിക്കപ്പ് ലോറി കുളത്തിലേക്ക് മറിഞ്ഞ് അപകടം; ഡ്രൈവർ നീന്തി രക്ഷപ്പെട്ടു

Jun 18, 2025 03:04 PM

വടകരയിൽ പിക്കപ്പ് ലോറി കുളത്തിലേക്ക് മറിഞ്ഞ് അപകടം; ഡ്രൈവർ നീന്തി രക്ഷപ്പെട്ടു

വടകരയിൽ പിക്കപ്പ് ലോറി കുളത്തിലേക്ക് മറിഞ്ഞ് അപകടം; ഡ്രൈവർ നീന്തി...

Read More >>
ഇനി  ഇരുട്ടിലാകില്ല; ഇൻവേർട്ടർ ബാറ്ററി തീർന്നാലും. ബ്രൈറ്റ് ഇൻവെർട്ടർ ബൾബ് കത്തും

Jun 18, 2025 02:51 PM

ഇനി ഇരുട്ടിലാകില്ല; ഇൻവേർട്ടർ ബാറ്ററി തീർന്നാലും. ബ്രൈറ്റ് ഇൻവെർട്ടർ ബൾബ് കത്തും

ഇനി ഇരുട്ടിലാകില്ല; ഇൻവേർട്ടർ ബാറ്ററി തീർന്നാലും. ബ്രൈറ്റ് ഇൻവെർട്ടർ ബൾബ് കത്തും...

Read More >>
ചമ്പാട് ചോതാവൂർ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥികൾക്കായി  പ്രവേശനോത്സവം വരവേൽപ്പ് 2025  സംഘടിപ്പിച്ചു.

Jun 18, 2025 02:26 PM

ചമ്പാട് ചോതാവൂർ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥികൾക്കായി പ്രവേശനോത്സവം വരവേൽപ്പ് 2025 സംഘടിപ്പിച്ചു.

ചമ്പാട് ചോതാവൂർ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥികൾക്കായി പ്രവേശനോത്സവം വരവേൽപ്പ് 2025 ...

Read More >>
ഹോട്ടലിലെ സിസി ടിവി ശ്രദ്ധയിൽ  പെട്ടത് ഓംലറ്റ് ഉണ്ടാക്കിയും,  ബീഫ് ചൂടാക്കിയും  കഴിച്ച ശേഷം ;  ഓടി രക്ഷപെട്ട മോഷ്ടാവ്  പിടിയിൽ

Jun 18, 2025 02:19 PM

ഹോട്ടലിലെ സിസി ടിവി ശ്രദ്ധയിൽ പെട്ടത് ഓംലറ്റ് ഉണ്ടാക്കിയും, ബീഫ് ചൂടാക്കിയും കഴിച്ച ശേഷം ; ഓടി രക്ഷപെട്ട മോഷ്ടാവ് പിടിയിൽ

ഹോട്ടലിലെ സിസി ടിവി ശ്രദ്ധയിൽ പെട്ടത് ഓംലറ്റ് ഉണ്ടാക്കിയും, ബീഫ് ചൂടാക്കിയും കഴിച്ച ശേഷം ; ഓടി രക്ഷപെട്ട മോഷ്ടാവ് ...

Read More >>
Top Stories










Entertainment News





https://panoor.truevisionnews.com/ -