ഇനി ഇരുട്ടിലാകില്ല; ഇൻവേർട്ടർ ബാറ്ററി തീർന്നാലും. ബ്രൈറ്റ് ഇൻവെർട്ടർ ബൾബ് കത്തും

ഇനി  ഇരുട്ടിലാകില്ല; ഇൻവേർട്ടർ ബാറ്ററി തീർന്നാലും. ബ്രൈറ്റ് ഇൻവെർട്ടർ ബൾബ് കത്തും
Jun 18, 2025 02:51 PM | By Rajina Sandeep

പാനൂർ : ഇനി നിങ്ങളുടെ വീടും സ്ഥാപനവും ഇരുട്ടിലാകില്ല. ഇൻവേർട്ടർ ബാറ്ററി തീർന്നാലും

ബ്രൈറ്റ് ഇൻവെർട്ടർ ബൾബ് കത്തും .മഴ പെയ്താൽ കാറ്റൊന്ന് വീശിയാൽ നമ്മുടെ കറണ്ട് പോകുന്ന സ്ഥിതിയാണല്ലോ ?. വൈദ്യുതി പുന:സ്ഥാപിക്കാൻ ചിലപ്പോൾ ഏറെ വൈകും. അപ്പോൾ ഇൻവേർട്ടർ ബാറ്ററിയും തീരും.അങ്ങിനെ ഇരുട്ടിലായാൽ എന്ത് ചെയ്യും? അതിനിപ്പോൾ ഉത്തരമുണ്ട്. ബ്രൈറ്റ് ഇൻവെർട്ടർ ബൾബ് !!

കോച്ചൊരിയുന്ന കാലവർഷം തുടങ്ങി. ശക്തമായ കാറ്റിലും മഴയെത്തും ഇടയ്ക്കിടെ വൈദ്യുതി നിലച്ചേക്കാം, ഇനി കറണ്ട് പോയാലും പേടിക്കാനില്ല, വീടുകളിൽ പ്രകാശം പരത്താൻ ഉപയോഗിക്കൂ ബ്രൈറ്റ് ഇൻവെർട്ടർ ബൾബുകൾ,വിലക്കുറവിലും ഗുണമേന്മയിലും ഒന്നാമത്,ഇത് ഒരു കുടുംബശ്രീ സംരംഭം, കണ്ണൂർ ജില്ലയിലെഗ്രാമീണ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കൂ , നാടിന്റെ പുരോഗതിയിൽ പങ്കാളികളാകാനും നമുക്കും അവസരം.

9വാട്സ്, 23വാട്സ്, 50വാട്സ് എൽഇഡി ബൾബുകളും 9 വാട്സ് ഇൻവെർട്ടർ ബൾബും ബ്രൈറ്റിൽ ലഭ്യമാണ്,

എല്ലാ ബൾബുകൾക്കും ഒരു വർഷത്തെ വാറണ്ടി ഉറപ്പു നൽകുന്നു.ബ്രൈറ്റ് ഇൻവെർട്ടർ ബൾബുകൾക്കും എൽഇഡി ബൾബുകൾക്കും ഉടൻ വിളിക്കുക+91 99166 82375 .

പത്ത് ബൾബുകൾ വാങ്ങുമ്പോൾ ഒരു ബൾബ് തികച്ചും സൗജന്യം.

No more being in the dark; even if the inverter battery runs out. Bright inverter bulb will light up

Next TV

Related Stories
വിസിറ്റിംഗ്  വിസയിലെത്തിയ ചൊക്ലി  സ്വദേശി സലാലയിൽ നിര്യാതനായി

Jun 18, 2025 07:09 PM

വിസിറ്റിംഗ് വിസയിലെത്തിയ ചൊക്ലി സ്വദേശി സലാലയിൽ നിര്യാതനായി

വിസിറ്റിംഗ് വിസയിലെത്തിയ ചൊക്ലി സ്വദേശി സലാലയിൽ നിര്യാതനായി...

Read More >>
കൊട്ടിയൂർ ബാവലി പുഴയിൽ കാണാതായ രണ്ടാമത്തെ യുവാവിൻ്റെ മൃതദേഹവും കണ്ടെത്തി ; മരിച്ചത് കാഞ്ഞങ്ങാട് സ്വദേശി അഭിജിത്ത്

Jun 18, 2025 03:40 PM

കൊട്ടിയൂർ ബാവലി പുഴയിൽ കാണാതായ രണ്ടാമത്തെ യുവാവിൻ്റെ മൃതദേഹവും കണ്ടെത്തി ; മരിച്ചത് കാഞ്ഞങ്ങാട് സ്വദേശി അഭിജിത്ത്

കൊട്ടിയൂർ ബാവലി പുഴയിൽ കാണാതായ രണ്ടാമത്തെ യുവാവിൻ്റെ മൃതദേഹവും കണ്ടെത്തി ; മരിച്ചത് കാഞ്ഞങ്ങാട് സ്വദേശി...

Read More >>
പിതാവിന്‍റെ കയ്യിൽ നിന്ന് താഴെ വീണ് 4 വയസുകാരന് ദാരുണാന്ത്യം ; അപകടം നഴ്സറിയിലേക്ക് പോകാനിറങ്ങവെ

Jun 18, 2025 03:37 PM

പിതാവിന്‍റെ കയ്യിൽ നിന്ന് താഴെ വീണ് 4 വയസുകാരന് ദാരുണാന്ത്യം ; അപകടം നഴ്സറിയിലേക്ക് പോകാനിറങ്ങവെ

പിതാവിന്‍റെ കയ്യിൽ നിന്ന് താഴെ വീണ് 4 വയസുകാരന് ദാരുണാന്ത്യം ; അപകടം നഴ്സറിയിലേക്ക് പോകാനിറങ്ങവെ...

Read More >>
 വടകരയിൽ പിക്കപ്പ് ലോറി കുളത്തിലേക്ക് മറിഞ്ഞ് അപകടം; ഡ്രൈവർ നീന്തി രക്ഷപ്പെട്ടു

Jun 18, 2025 03:04 PM

വടകരയിൽ പിക്കപ്പ് ലോറി കുളത്തിലേക്ക് മറിഞ്ഞ് അപകടം; ഡ്രൈവർ നീന്തി രക്ഷപ്പെട്ടു

വടകരയിൽ പിക്കപ്പ് ലോറി കുളത്തിലേക്ക് മറിഞ്ഞ് അപകടം; ഡ്രൈവർ നീന്തി...

Read More >>
ചമ്പാട് ചോതാവൂർ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥികൾക്കായി  പ്രവേശനോത്സവം വരവേൽപ്പ് 2025  സംഘടിപ്പിച്ചു.

Jun 18, 2025 02:26 PM

ചമ്പാട് ചോതാവൂർ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥികൾക്കായി പ്രവേശനോത്സവം വരവേൽപ്പ് 2025 സംഘടിപ്പിച്ചു.

ചമ്പാട് ചോതാവൂർ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥികൾക്കായി പ്രവേശനോത്സവം വരവേൽപ്പ് 2025 ...

Read More >>
ഹോട്ടലിലെ സിസി ടിവി ശ്രദ്ധയിൽ  പെട്ടത് ഓംലറ്റ് ഉണ്ടാക്കിയും,  ബീഫ് ചൂടാക്കിയും  കഴിച്ച ശേഷം ;  ഓടി രക്ഷപെട്ട മോഷ്ടാവ്  പിടിയിൽ

Jun 18, 2025 02:19 PM

ഹോട്ടലിലെ സിസി ടിവി ശ്രദ്ധയിൽ പെട്ടത് ഓംലറ്റ് ഉണ്ടാക്കിയും, ബീഫ് ചൂടാക്കിയും കഴിച്ച ശേഷം ; ഓടി രക്ഷപെട്ട മോഷ്ടാവ് പിടിയിൽ

ഹോട്ടലിലെ സിസി ടിവി ശ്രദ്ധയിൽ പെട്ടത് ഓംലറ്റ് ഉണ്ടാക്കിയും, ബീഫ് ചൂടാക്കിയും കഴിച്ച ശേഷം ; ഓടി രക്ഷപെട്ട മോഷ്ടാവ് ...

Read More >>
Top Stories










News Roundup






Entertainment News





https://panoor.truevisionnews.com/ -