---
title: "ചമ്പാട് ചോതാവൂർ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥികൾക്കായി  പ്രവേശനോത്സവം വരവേൽപ്പ് 2025  സംഘടിപ്പിച്ചു."
english_title: "An entrance festival, Varavelpp 2025, was organized for Plus One students at Chotavoor Higher Secondary School, Chambad."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/296946/an-entrance-festival-varavelpp-2025-was-organized-for-plus-one-students-at-chotavoor-higher-secondary-school-chambad"
published_at: "2025-06-18T14:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68527fac4f763_Untitled-3_copy.jpg"
keywords: []
---

# ചമ്പാട് ചോതാവൂർ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥികൾക്കായി  പ്രവേശനോത്സവം വരവേൽപ്പ് 2025  സംഘടിപ്പിച്ചു.

> **Lead Summary:** ചമ്പാട്: ചമ്പാട് ചോതാവൂർ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥികൾക്കായി പ്രവേശനോത്സവം വരവേൽപ്പ് 2025 സംഘടിപ്പിച്ചു.

## Article Content

ചമ്പാട്: ചമ്പാട് ചോതാവൂർ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥികൾക്കായി പ്രവേശനോത്സവം വരവേൽപ്പ് 2025 സംഘടിപ്പിച്ചു.

പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ കെ. മണിലാൽ ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡൻറ് നസീർ ഇടവലത്ത് അധ്യക്ഷത വഹിച്ചു.വാർഡ് അംഗം എംവി ബീന, മദർ പി ടി എ പ്രസിഡൻറ്

കെ ജിൻഷ,പ്രധാനാധ്യാപകൻ കെ പി ജയരാജൻ, സ്കൂൾ മാനേജർ എ. കലേഷ് എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ ജെ ഇന്ദിര സ്വാഗതവുംടി.ജലേഷ് നന്ദിയും പറഞ്ഞു.തുടർന്ന്ഇ.ഐ ലിതേഷ് മാസ്റ്റർ

താങ്ങായി തണലായി മികവാർന്ന രക്ഷകർതൃത്വം എന്ന വിഷയത്തിൽ ക്ലാസ്സെടുത്തു.

കുട്ടികളുടെയും, അധ്യാപകരുടെയും കലാപരിപാടികളും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/296946/an-entrance-festival-varavelpp-2025-was-organized-for-plus-one-students-at-chotavoor-higher-secondary-school-chambad)