---
title: "പാനൂരിനടുത്ത് പൊയിലൂരിൽ വീട്ടുകിണർ ഇടിഞ്ഞുതാഴ്ന്നു"
english_title: "A household well collapsed in Poilur near Panur."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/296840/a-household-well-collapsed-in-poilur-near-panur"
published_at: "2025-06-18T07:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685222322e3d1_vgvg.jpg"
keywords: []
---

# പാനൂരിനടുത്ത് പൊയിലൂരിൽ വീട്ടുകിണർ ഇടിഞ്ഞുതാഴ്ന്നു

> **Lead Summary:** പാനൂർ : പാനൂരിനടുത്ത് സെൻട്രൽ പൊയിലൂരിൽ കനത്ത മഴയിൽ വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞുതാഴ്ന്നു. സെൻട്രൽ പൊയിലൂരിലെ നമ്പാളവിട ബാലൻ്റെ വീടിനോട് ചേർന്ന കിണറാണ് പൂർണമായും തകർന്നത്. പുലർച്ചെയാണ് സംഭവം.

## Article Content

പാനൂർ : പാനൂരിനടുത്ത് സെൻട്രൽ പൊയിലൂരിൽ കനത്ത മഴയിൽ വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞുതാഴ്ന്നു. സെൻട്രൽ പൊയിലൂരിലെ നമ്പാളവിട ബാലൻ്റെ വീടിനോട് ചേർന്ന കിണറാണ് പൂർണമായും തകർന്നത്. പുലർച്ചെയാണ് സംഭവം.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/296840/a-household-well-collapsed-in-poilur-near-panur)