---
title: "കൊട്ടിയൂർ ബാവലി പുഴയിൽ നിന്ന് കണ്ടെത്തിയ മൃതദേഹം കോഴിക്കോട് സ്വദേശിയുടേത് ;  കാഞ്ഞങ്ങാട്  സ്വദേശിക്കായി തിരച്ചിൽ"
english_title: "Body found in Kottiyoor Bavali river belongs to Kozhikode native; Search underway for Kanhangad native"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/296743/body-found-in-kottiyoor-bavali-river-belongs-to-kozhikode-native-search-underway-for-kanhangad-native"
published_at: "2025-06-17T15:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685140c327714_685126d7b3c5a_sdefzsd.jpg"
keywords: []
---

# കൊട്ടിയൂർ ബാവലി പുഴയിൽ നിന്ന് കണ്ടെത്തിയ മൃതദേഹം കോഴിക്കോട് സ്വദേശിയുടേത് ;  കാഞ്ഞങ്ങാട്  സ്വദേശിക്കായി തിരച്ചിൽ

> **Lead Summary:** കൊട്ടിയൂർ കൊട്ടിയൂർ ബാവലി പുഴയിൽ കാണാതായ വ്യക്തിയുടെ മൃതദേഹം തിരിച്ചറിഞ്ഞു. കോഴിക്കോട് അത്തോളി സ്വദേശി നിശാന്തിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കണിച്ചാർ ഓടംതോട് ചപ്പാത്ത് പുഴയിൽ നിന്നാണ് പേരാവൂർ ഫയർഫോഴ്‌സ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തലശ്ശേരി ജനറൽ ആശുപത്രിയിലേക്ക് മാറ്റി. കാണാതായ കാഞ്ഞങ്ങാട് സ്വദേശി അഭിജിത്തിനായുള്ള തെരച്ചിൽ തുടരുകയാണ്.

## Article Content

കൊട്ടിയൂർ കൊട്ടിയൂർ ബാവലി പുഴയിൽ കാണാതായ വ്യക്തിയുടെ മൃതദേഹം തിരിച്ചറിഞ്ഞു. കോഴിക്കോട് അത്തോളി സ്വദേശി നിശാന്തിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കണിച്ചാർ ഓടംതോട് ചപ്പാത്ത് പുഴയിൽ നിന്നാണ് പേരാവൂർ ഫയർഫോഴ്‌സ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തലശ്ശേരി ജനറൽ ആശുപത്രിയിലേക്ക് മാറ്റി. കാണാതായ കാഞ്ഞങ്ങാട് സ്വദേശി അഭിജിത്തിനായുള്ള തെരച്ചിൽ തുടരുകയാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/296743/body-found-in-kottiyoor-bavali-river-belongs-to-kozhikode-native-search-underway-for-kanhangad-native)