---
title: "കൊട്ടിയൂരിൽ ബാവലി പുഴയിൽ കാണാതായ ഒരാളുടെ മൃതദേഹം  കണ്ടെത്തി ; തിരിച്ചറിഞ്ഞില്ല"
english_title: "Body of missing man found in Bavali river in Kottiyur; unidentified"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/296690/body-of-missing-man-found-in-bavali-river-in-kottiyur-unidentified"
published_at: "2025-06-17T12:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6851160bed135_hq720.jpg"
keywords: []
---

# കൊട്ടിയൂരിൽ ബാവലി പുഴയിൽ കാണാതായ ഒരാളുടെ മൃതദേഹം  കണ്ടെത്തി ; തിരിച്ചറിഞ്ഞില്ല

> **Lead Summary:** ബാവലി പുഴയിൽ കാണാതായ ഒരാളുടെ മൃതദേഹം അണുങ്ങോട് ഭാഗത്തുനിന്നും കണ്ടെത്തി. ആളെ തിരിച്ചറിഞ്ഞിട്ടില്ല. കൊട്ടിയൂർ അമ്പലത്തിൽ ദർശനത്തിനെത്തിയ രണ്ട് ആളുകളെ ബാവലി പുഴയിൽ കഴിഞ്ഞ ദിവസം കാണാതായിരുന്നു. കോഴിക്കോട് സ്വദേശി നിഷാദ്, കാഞ്ഞങ്ങാട് സ്വദേശി അഭിജിത്ത്‌ എന്നിവരെയാണ് കാണാതായത്.

## Article Content

ബാവലി പുഴയിൽ കാണാതായ ഒരാളുടെ മൃതദേഹം അണുങ്ങോട് ഭാഗത്തുനിന്നും കണ്ടെത്തി. ആളെ തിരിച്ചറിഞ്ഞിട്ടില്ല. കൊട്ടിയൂർ അമ്പലത്തിൽ ദർശനത്തിനെത്തിയ രണ്ട് ആളുകളെ ബാവലി പുഴയിൽ കഴിഞ്ഞ ദിവസം കാണാതായിരുന്നു. കോഴിക്കോട് സ്വദേശി നിഷാദ്, കാഞ്ഞങ്ങാട് സ്വദേശി അഭിജിത്ത്‌ എന്നിവരെയാണ് കാണാതായത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/296690/body-of-missing-man-found-in-bavali-river-in-kottiyur-unidentified)