മലാപ്പറമ്പ് സെക്സ് റാക്കറ്റ് കേസിൽ ഒളിവിൽ പോയ പൊലീസുകാർ പിടിയിൽ ; ഇതുവരെ ഒളിച്ചത് ആൾ പാർപ്പില്ലാത്ത വീടിൻ്റെ മുകൾ നിലയിൽ

മലാപ്പറമ്പ് സെക്സ് റാക്കറ്റ് കേസിൽ  ഒളിവിൽ പോയ പൊലീസുകാർ പിടിയിൽ ; ഇതുവരെ ഒളിച്ചത് ആൾ പാർപ്പില്ലാത്ത  വീടിൻ്റെ  മുകൾ നിലയിൽ
Jun 17, 2025 08:41 AM | By Rajina Sandeep

(www.panoornews.in)സെക്സ് റാക്കറ്റ് കേന്ദ്രത്തിന്റെ നടത്തിപ്പിൽ ഇവർക്ക് മുഖ്യപങ്കുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. നടത്തിപ്പുകാരന്റെ കയ്യിൽ നിന്ന് ഇവരുടെ അക്കൗണ്ടിലേക്ക് വൻതോതിൽ പണം വന്നതായും കണ്ടെത്തിയിരുന്നു. താമരശ്ശേരി കോരങ്ങാട് വെച്ചാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.


താമരശ്ശേരിയിൽ തന്നെ ആൾപ്പാർപ്പില്ലാത്ത ഒരു വീടിൻറെ മുകൾ നിലയിലാണ് ഇവർ ഒളിവിൽ കഴിഞ്ഞത്. കേസിലെ ഒന്നാം പ്രതി ബിന്ദുവിന്റെ ഭർത്താവ് രാജുവിന്റെ ഉടമസ്ഥതയിലുള്ള കാറിൽ സഞ്ചരിക്കുന്നതിനിടെയാണ് പിടിയിലാവുന്നത്. പുതിയ സ്ഥലം തേടി പോവുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. നടക്കാവ് പൊലീസും സിറ്റി ക്രൈം സ്ക്വാഡും ചേർന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

Policemen who went absconding in Malaparamba sex racket case arrested; Until now they were hiding in the top floor of an uninhabited house

Next TV

Related Stories
കൊട്ടിയൂരിൽ ബാവലി പുഴയിൽ കാണാതായ ഒരാളുടെ മൃതദേഹം  കണ്ടെത്തി ; തിരിച്ചറിഞ്ഞില്ല

Jun 17, 2025 12:45 PM

കൊട്ടിയൂരിൽ ബാവലി പുഴയിൽ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി ; തിരിച്ചറിഞ്ഞില്ല

കൊട്ടിയൂരിൽ ബാവലി പുഴയിൽ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി ;...

Read More >>
കനത്ത മഴയിൽ ഇരുനില വീട് തകർന്നുവീണു ; ക്ഷേത്രത്തിൽ പോകാനായി പുലർച്ചെ എഴുന്നേറ്റതിനാൽ  കുടുംബം  തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

Jun 17, 2025 11:56 AM

കനത്ത മഴയിൽ ഇരുനില വീട് തകർന്നുവീണു ; ക്ഷേത്രത്തിൽ പോകാനായി പുലർച്ചെ എഴുന്നേറ്റതിനാൽ കുടുംബം തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

കനത്ത മഴയിൽ ഇരുനില വീട് തകർന്നുവീണു ; ക്ഷേത്രത്തിൽ പോകാനായി പുലർച്ചെ എഴുന്നേറ്റതിനാൽ കുടുംബം തലനാരിഴയ്ക്ക്...

Read More >>
വടകരയിൽ ബൈക്കിലെത്തിയ സംഘം  വയോധികയുടെ നാലുപവൻ്റെ  സ്വർണ മാല കവർന്നു ; അന്വേഷണം തുടങ്ങി പൊലീസ്

Jun 17, 2025 09:36 AM

വടകരയിൽ ബൈക്കിലെത്തിയ സംഘം വയോധികയുടെ നാലുപവൻ്റെ സ്വർണ മാല കവർന്നു ; അന്വേഷണം തുടങ്ങി പൊലീസ്

വടകരയിൽ ബൈക്കിലെത്തിയ സംഘം വയോധികയുടെ നാലുപവൻ്റെ സ്വർണ മാല കവർന്നു ; അന്വേഷണം തുടങ്ങി...

Read More >>
സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം ; മൂന്ന് ജില്ലകളിലായി 3 പേർ കൂടി മരിച്ചു, ഒരാളെ കാണാതായി

Jun 16, 2025 06:30 PM

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം ; മൂന്ന് ജില്ലകളിലായി 3 പേർ കൂടി മരിച്ചു, ഒരാളെ കാണാതായി

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം ; മൂന്ന് ജില്ലകളിലായി 3 പേർ കൂടി മരിച്ചു, ഒരാളെ കാണാതായി...

Read More >>
വീണ്ടും 2 ചക്രവാതച്ചുഴി,24 മണിക്കൂറിനുള്ളിൽ ന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യത ; കേരളത്തിൽ ജാഗ്രത നിർദ്ദേശം

Jun 16, 2025 03:46 PM

വീണ്ടും 2 ചക്രവാതച്ചുഴി,24 മണിക്കൂറിനുള്ളിൽ ന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യത ; കേരളത്തിൽ ജാഗ്രത നിർദ്ദേശം

വീണ്ടും 2 ചക്രവാതച്ചുഴി,24 മണിക്കൂറിനുള്ളിൽ ന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യത ; കേരളത്തിൽ ജാഗ്രത...

Read More >>
കണ്ണൂരിൽ സ്വകാര്യ ബസിൽ നിന്ന് പ്ലാസ്റ്റിക് കുപ്പികൾ പുറത്തെറിഞ്ഞ  ബസ് ജീവനക്കാരെ കുടുക്കിയ കാർ യാത്രക്കാർക്ക് അഭിനന്ദനവുമായി മന്ത്രി എംബി രാജേഷ് ; ഇവർക്ക് പാരിതോഷികവും നൽകും

Jun 16, 2025 02:46 PM

കണ്ണൂരിൽ സ്വകാര്യ ബസിൽ നിന്ന് പ്ലാസ്റ്റിക് കുപ്പികൾ പുറത്തെറിഞ്ഞ ബസ് ജീവനക്കാരെ കുടുക്കിയ കാർ യാത്രക്കാർക്ക് അഭിനന്ദനവുമായി മന്ത്രി എംബി രാജേഷ് ; ഇവർക്ക് പാരിതോഷികവും നൽകും

കണ്ണൂരിൽ സ്വകാര്യ ബസിൽ നിന്ന് പ്ലാസ്റ്റിക് കുപ്പികൾ പുറത്തെറിഞ്ഞ ബസ് ജീവനക്കാരെ കുടുക്കിയ കാർ യാത്രക്കാർക്ക് അഭിനന്ദനവുമായി മന്ത്രി എംബി...

Read More >>
Top Stories










https://panoor.truevisionnews.com/ -