---
title: "പൊന്ന്യം പുഴയിൽ ജലനിരപ്പുയരുന്നു ; ജാഗ്രത വേണം"
english_title: "Water level rising in Ponnyam river; caution required"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/296521/water-level-rising-in-ponnyam-river-caution-required"
published_at: "2025-06-16T13:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684fd3b2670e7_Untitled-3_copy.jpg"
keywords: []
---

# പൊന്ന്യം പുഴയിൽ ജലനിരപ്പുയരുന്നു ; ജാഗ്രത വേണം

> **Lead Summary:** പാനൂർ : കനത്ത മഴയെ തുടർന്ന് പൊന്ന്യം പുഴയിൽ അപകരമാം വിധം ജലനിരപ്പുയരുന്നു. കനത്ത മഴ തുടർന്നാൽ കരഭാഗത്തേക്ക് വെള്ളം ഇരച്ചെത്തും.

## Article Content

പാനൂർ : കനത്ത മഴയെ തുടർന്ന് പൊന്ന്യം പുഴയിൽ അപകരമാം വിധം ജലനിരപ്പുയരുന്നു. കനത്ത മഴ തുടർന്നാൽ കരഭാഗത്തേക്ക് വെള്ളം ഇരച്ചെത്തും.

ജലനിരപ്പുയരുന്നതിനാൽ ഇതിനുള്ള സാധ്യത ഏറെയാണ്. പുഴയോരത്തുള്ളവർ ജാഗ്രത പാലിക്കണം.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/296521/water-level-rising-in-ponnyam-river-caution-required)