---
title: "ശക്തമായ ഒഴുക്ക് ;  കൊട്ടിയൂർ ദർശനത്തിന് എത്തിയ യുവാവിനെ ബാവലി പുഴയിൽ കാണാതായി"
english_title: "Strong current; A young man who had come to visit Kottiyoor went missing in the Bavali river"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/296493/strong-current-a-young-man-who-had-come-to-visit-kottiyoor-went-missing-in-the-bavali-river"
published_at: "2025-06-16T11:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684fb8455029b_Untitled-3_copy.jpg"
keywords: []
---

# ശക്തമായ ഒഴുക്ക് ;  കൊട്ടിയൂർ ദർശനത്തിന് എത്തിയ യുവാവിനെ ബാവലി പുഴയിൽ കാണാതായി

> **Lead Summary:** കൊട്ടിയൂർ: കൊട്ടിയൂർ ദർശനത്തിന് എത്തിയ യുവാവിനെ ബാവലി പുഴയിൽ കാണാതായി

## Article Content

കൊട്ടിയൂർ: കൊട്ടിയൂർ ദർശനത്തിന് എത്തിയ യുവാവിനെ ബാവലി പുഴയിൽ കാണാതായി

കാസർഗോഡ് സ്വദേശി അഭിജിത്തിനെ ആണ് സുഹൃത്തുക്കൾക്കൊപ്പം കുളിക്കുന്നതിനിടെ കാണാതായത്.

ഫയർഫോഴ്സ് തിരച്ചിൽ തുടരുന്നു. കഴിഞ്ഞ ദിവസം ഒഴുക്കിൽ പെട്ട കുട്ടിയെ യുവാക്കൾ ചേർന്ന് രക്ഷിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/296493/strong-current-a-young-man-who-had-come-to-visit-kottiyoor-went-missing-in-the-bavali-river)