---
title: "കനത്തമഴയിൽ മനേക്കരയിൽ കിണർ ഭിത്തി ഇടിഞ്ഞുതാഴ്ന്നു"
english_title: "A well wall collapsed in Manekkara due to heavy rains."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/296447/a-well-wall-collapsed-in-manekkara-due-to-heavy-rains"
published_at: "2025-06-16T06:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684f6f4795280_Untitled-1_copy.jpg"
keywords: []
---

# കനത്തമഴയിൽ മനേക്കരയിൽ കിണർ ഭിത്തി ഇടിഞ്ഞുതാഴ്ന്നു

> **Lead Summary:** മനേക്കര: കനത്ത മഴയിൽ മനേക്കരയിൽ വീട്ടുകിണറിൻ്റെ ആൾമറ ഇടിഞ്ഞു താഴ്ന്നു. വാർഡ് 13 ൽകാട്ടിൽ പറമ്പത്ത് വസന്തയുടെ കിണറിൻ്റെ ആൾ മറയാണ് ഉച്ചക്ക് 12 മണിയോടെ കനത്ത മഴയിൽ തകർന്നത്.

## Article Content

മനേക്കര: കനത്ത മഴയിൽ മനേക്കരയിൽ വീട്ടുകിണറിൻ്റെ ആൾമറ ഇടിഞ്ഞു താഴ്ന്നു. വാർഡ് 13 ൽകാട്ടിൽ പറമ്പത്ത് വസന്തയുടെ കിണറിൻ്റെ ആൾ മറയാണ് ഉച്ചക്ക് 12 മണിയോടെ കനത്ത മഴയിൽ തകർന്നത്.

വീടിനോട് ചേർന്നാണ് കിണർ സ്ഥിതി ചെയ്യുന്നത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/296447/a-well-wall-collapsed-in-manekkara-due-to-heavy-rains)