---
title: "കനത്ത മഴ ; പന്ന്യന്നൂർ ബാങ്ക് SSLC, +2 അനുമോദനം മാറ്റിവെച്ചു."
english_title: "Heavy rains; Pannyannur Bank SSLC, +2 convocation postponed."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/296329/heavy-rains-pannyannur-bank-sslc-2-convocation-postponed"
published_at: "2025-06-15T12:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684e710cdeb6f_download_(6).jpg"
keywords: []
---

# കനത്ത മഴ ; പന്ന്യന്നൂർ ബാങ്ക് SSLC, +2 അനുമോദനം മാറ്റിവെച്ചു.

> **Lead Summary:** പന്ന്യന്നൂർ: ഇന്ന് കണ്ണൂർ ജില്ലയിൽ റെഡ് അലെർട് പ്രഖ്യാപിച്ച സാഹചര്യത്തിലും അതി ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും പന്ന്യന്നൂർ സർവീസ് സഹകരണ ബാങ്ക് ഇന്ന് നടത്താൻ നിശ്ചയിച്ച എസ്. എസ്. എൽ. സി, പ്ലസ് ടു അനുമോദന പരിപാടി മറ്റൊരു ദിവസത്തേക്ക് മാറ്റിവച്ചിരിക്കുന്നു.

## Article Content

പന്ന്യന്നൂർ: ഇന്ന് കണ്ണൂർ ജില്ലയിൽ റെഡ് അലെർട് പ്രഖ്യാപിച്ച സാഹചര്യത്തിലും അതി ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും പന്ന്യന്നൂർ സർവീസ് സഹകരണ ബാങ്ക് ഇന്ന് നടത്താൻ നിശ്ചയിച്ച എസ്. എസ്. എൽ. സി, പ്ലസ് ടു അനുമോദന പരിപാടി മറ്റൊരു ദിവസത്തേക്ക് മാറ്റിവച്ചിരിക്കുന്നു.

മാറ്റിയ തീയ്യതി പിന്നീട് അറിയിക്കുന്നതാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/296329/heavy-rains-pannyannur-bank-sslc-2-convocation-postponed)