---
title: "കനത്ത മഴ ; പാനൂരിനടുത്ത് നരിക്കോട് മലയിൽ മണ്ണിടിച്ചിൽ"
english_title: "Heavy rains; landslide in Narikodu hill near Panur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/296155/heavy-rains-landslide-in-narikodu-hill-near-panur"
published_at: "2025-06-14T12:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684d228b9cf1f_Untitled-3_copy.jpg"
keywords: []
---

# കനത്ത മഴ ; പാനൂരിനടുത്ത് നരിക്കോട് മലയിൽ മണ്ണിടിച്ചിൽ

> **Lead Summary:** പാനൂർ : കനത്ത മഴയിൽ പാനൂരിനടുത്ത് നരിക്കോട് മലയിൽ മണ്ണിടിച്ചിൽ. നരിക്കോട് മലയിൽ സ്വകാര്യ ക്വാറിക്ക് സമീപമാണ് മണ്ണിടിച്ചിൽ ഉണ്ടായത്.

## Article Content

പാനൂർ : കനത്ത മഴയിൽ പാനൂരിനടുത്ത് നരിക്കോട് മലയിൽ മണ്ണിടിച്ചിൽ. നരിക്കോട് മലയിൽ സ്വകാര്യ ക്വാറിക്ക് സമീപമാണ് മണ്ണിടിച്ചിൽ ഉണ്ടായത്.

മണ്ണിടിച്ചിലിനെ തുടർന്ന് നൂറോളം കുടുംബങ്ങൾ ഭീതിയിലാണെന്ന് വാർഡംഗം സുധാ വാസു പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/296155/heavy-rains-landslide-in-narikodu-hill-near-panur)