---
title: "ഐജിയുടെ ചിത്രം ഉപയോഗിച്ച്  വ്യാജ എഫ്ബി അക്കൗണ്ടിലൂടെ  ആൾമാറാട്ടം; കേസ്"
english_title: "Impersonation through fake FB account using IG's picture; Case"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/296094/impersonation-through-fake-fb-account-using-igs-picture-case"
published_at: "2025-06-14T08:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684ce2562ee07_684cd5d03650b_gfdgfg.jpg"
keywords: []
---

# ഐജിയുടെ ചിത്രം ഉപയോഗിച്ച്  വ്യാജ എഫ്ബി അക്കൗണ്ടിലൂടെ  ആൾമാറാട്ടം; കേസ്

> **Lead Summary:** പൊലീസ് അസി. ഇൻസ്പെക്ടർ ജനറൽ (എഐജി) മെറിൻ ജോസഫിന്റെ പേരും ചിത്രം ഉപയോഗിച്ചു നിർമിച്ച വ്യാജ ഫെയ്സ്ബുക് അക്കൗണ്ട് വഴി ആൾമാറാട്ടത്തിനു ശ്രമിച്ച സംഭവത്തിൽ സൈബർ പൊലീസ് കേസെടുത്തു. മെറിൻ ജോസഫ് നൽകിയ പരാതിയിലാണ് നടപടി. ഔദ്യോഗിക വേഷത്തിലുള്ള ചിത്രം ഉപയോഗിച്ചു നിർമിച്ച വ്യാജ അക്കൗണ്ടിലൂടെ ആൾമാറാട്ടം നടത്തിയെന്ന കുറ്റമാണ് ചുമത്തിയത്.

## Article Content

പൊലീസ് അസി. ഇൻസ്പെക്ടർ ജനറൽ (എഐജി) മെറിൻ ജോസഫിന്റെ പേരും ചിത്രം ഉപയോഗിച്ചു നിർമിച്ച വ്യാജ ഫെയ്സ്ബുക് അക്കൗണ്ട് വഴി ആൾമാറാട്ടത്തിനു ശ്രമിച്ച സംഭവത്തിൽ സൈബർ പൊലീസ് കേസെടുത്തു. മെറിൻ ജോസഫ് നൽകിയ പരാതിയിലാണ് നടപടി. ഔദ്യോഗിക വേഷത്തിലുള്ള ചിത്രം ഉപയോഗിച്ചു നിർമിച്ച വ്യാജ അക്കൗണ്ടിലൂടെ ആൾമാറാട്ടം നടത്തിയെന്ന കുറ്റമാണ് ചുമത്തിയത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/296094/impersonation-through-fake-fb-account-using-igs-picture-case)