---
title: "കണ്ടയ്നർ ലോറി കുടുങ്ങി ചൊക്ലിയിൽ വൻ  ഗതാഗത കുരുക്ക്"
english_title: "Container lorry gets stuck, causing major traffic jam in Chokli"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/296050/container-lorry-gets-stuck-causing-major-traffic-jam-in-chokli"
published_at: "2025-06-13T19:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684c2a57214f6_Untitled-3_copy.jpg"
keywords: []
---

# കണ്ടയ്നർ ലോറി കുടുങ്ങി ചൊക്ലിയിൽ വൻ  ഗതാഗത കുരുക്ക്

> **Lead Summary:** ചൊക്ലി: ചൊക്ലിയിൽ നിന്നും പള്ളൂരിലേക്കുള്ള മെയിൻ റോഡിൽ താഴെ ചൊക്ലിക്കും രജിസ്ട്രാഫീസിനുമിടയിലുള്ള കയറ്റത്തിലാണ് കണ്ടൈനർ ലോറി റോഡ് ക്രോസ് ചെയ്യുന്നതിനിടയിൽ കുടുങ്ങിയത്.

## Article Content

ചൊക്ലി: ചൊക്ലിയിൽ നിന്നും പള്ളൂരിലേക്കുള്ള മെയിൻ റോഡിൽ താഴെ ചൊക്ലിക്കും രജിസ്ട്രാഫീസിനുമിടയിലുള്ള കയറ്റത്തിലാണ് കണ്ടൈനർ ലോറി റോഡ് ക്രോസ് ചെയ്യുന്നതിനിടയിൽ കുടുങ്ങിയത്.

സ്ഥലത്ത് രൂക്ഷമായ ഗതാഗത കുരുക്ക് അനുഭവപ്പെട്ടു. ഗതാഗത കുരുക്ക് ഒഴിവാക്കാനുള്ള നടപടികൾ പള്ളൂർ പൊലീസും, നാട്ടുകാരും, ചേർന്ന് സ്വീകരിക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/296050/container-lorry-gets-stuck-causing-major-traffic-jam-in-chokli)