---
title: "കൂത്തുപറമ്പിൽ വൈദ്യുതി ജീവനക്കാരന് പോസ്റ്റിൽ കയറിയുള്ള അറ്റകുറ്റപണിക്കിടെ ദേഹാസ്വാസ്ഥ്യം ; സഹപ്രവർത്തകരും, നാട്ടുകാരും  സാഹസീകമായി രക്ഷപ്പെടുത്തി"
english_title: "An electricity worker in Koothuparamba fell ill while doing maintenance work on a pole; he was bravely rescued by colleagues and locals"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/295999/an-electricity-worker-in-koothuparamba-fell-ill-while-doing-maintenance-work-on-a-pole-he-was-bravely-rescued-by-colleagues-and-locals"
published_at: "2025-06-13T13:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684be2d3188c1_Untitled-6_copy.jpg"
keywords: []
---

# കൂത്തുപറമ്പിൽ വൈദ്യുതി ജീവനക്കാരന് പോസ്റ്റിൽ കയറിയുള്ള അറ്റകുറ്റപണിക്കിടെ ദേഹാസ്വാസ്ഥ്യം ; സഹപ്രവർത്തകരും, നാട്ടുകാരും  സാഹസീകമായി രക്ഷപ്പെടുത്തി

> **Lead Summary:** കൂത്തുപറമ്പ്: കൂത്തുപറമ്പ് പാറാലിൽ വൈദ്യുതി ലൈനിൽ അറ്റകുറ്റപ്പണിക്കിടെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കരാർ ജീവനക്കാരൻ പോസ്റ്റിൽ കുടുങ്ങി. കൊല്ലം സ്വദേശി രാജേഷാണ് പോസ്റ്റിൽ കുഴഞ്ഞിരുന്നത്. സഹപ്രവർത്തകരും,നാട്ടുകാരും ചേർന്ന് സാഹസീകമായി താഴെയിറക്കി.

## Article Content

കൂത്തുപറമ്പ്: കൂത്തുപറമ്പ് പാറാലിൽ വൈദ്യുതി ലൈനിൽ അറ്റകുറ്റപ്പണിക്കിടെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കരാർ ജീവനക്കാരൻ പോസ്റ്റിൽ കുടുങ്ങി. കൊല്ലം സ്വദേശി രാജേഷാണ് പോസ്റ്റിൽ കുഴഞ്ഞിരുന്നത്. സഹപ്രവർത്തകരും,നാട്ടുകാരും ചേർന്ന് സാഹസീകമായി താഴെയിറക്കി.

രാജേഷിനെ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വിവരമറിഞ്ഞ് പോലിസും, ഫയർഫോഴ്സും സ്ഥലത്തെത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/295999/an-electricity-worker-in-koothuparamba-fell-ill-while-doing-maintenance-work-on-a-pole-he-was-bravely-rescued-by-colleagues-and-locals)