---
title: "കോടീശ്വരന് പിന്നാലെ പാനൂർ..; കൂത്ത്പറമ്പ് റോഡിലെ ശ്രീവിനായകലോട്ടറി സ്റ്റാളിൽ നിന്നും വിറ്റടിക്കറ്റിന് ഒരു കോടി...!"
english_title: "Panur follows the millionaire..; One crore for a ticket sold at the Srivinayaka lottery stall on Koothparamba Road...!"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/295854/panur-follows-the-millionaire-one-crore-for-a-ticket-sold-at-the-srivinayaka-lottery-stall-on-koothparamba-road"
published_at: "2025-06-12T17:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684ac2df78b44_Untitled-4_copy.jpg"
keywords: []
---

# കോടീശ്വരന് പിന്നാലെ പാനൂർ..; കൂത്ത്പറമ്പ് റോഡിലെ ശ്രീവിനായകലോട്ടറി സ്റ്റാളിൽ നിന്നും വിറ്റടിക്കറ്റിന് ഒരു കോടി...!

> **Lead Summary:** പാനൂർ : ലോട്ടറി നറുക്കെടുപ്പിൽ ഭാഗ്യദേവതയുടെ കടാക്ഷം പാനൂരിലും.കാരുണ്യ പ്ലസിൻ്റെ ഒന്നാം സമ്മാനമായ ഒരു കോടി രൂപ പാനൂരിൽ വിറ്റ PS 782804 നമ്പർ ടിക്കറ്റിന്.കൂത്തുപറമ്പ് റോഡിലെ ശ്രീ വിനായക ലോട്ടറി സ്റ്റാളിൽ നിന്നും വിതരണക്കാരനായ മോഹനൻ വിറ്റ ടിക്കറ്റിനാണ് സമ്മാനം.

## Article Content

പാനൂർ : ലോട്ടറി നറുക്കെടുപ്പിൽ ഭാഗ്യദേവതയുടെ കടാക്ഷം പാനൂരിലും.കാരുണ്യ പ്ലസിൻ്റെ ഒന്നാം സമ്മാനമായ ഒരു കോടി രൂപ പാനൂരിൽ വിറ്റ PS 782804 നമ്പർ ടിക്കറ്റിന്.കൂത്തുപറമ്പ് റോഡിലെ ശ്രീ വിനായക ലോട്ടറി സ്റ്റാളിൽ നിന്നും വിതരണക്കാരനായ മോഹനൻ വിറ്റ ടിക്കറ്റിനാണ് സമ്മാനം.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/295854/panur-follows-the-millionaire-one-crore-for-a-ticket-sold-at-the-srivinayaka-lottery-stall-on-koothparamba-road)