---
title: "വീട്ടിൽ കളിക്കവെ  ടേബിളിന്റെ ഗ്ലാസ് പൊട്ടി കാലിൽ തുളച്ചു കയറി ; രക്തം വാർന്ന് എൽ കെ ജി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം"
english_title: "While playing at home, the glass of the table broke and pierced his leg; LKG student died tragically due to bleeding"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/295776/while-playing-at-home-the-glass-of-the-table-broke-and-pierced-his-leg-lkg-student-died-tragically-due-to-bleeding"
published_at: "2025-06-12T12:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684a789332fd1_684a6ca1c15b4_DEAD_(1).jpg"
keywords: []
---

# വീട്ടിൽ കളിക്കവെ  ടേബിളിന്റെ ഗ്ലാസ് പൊട്ടി കാലിൽ തുളച്ചു കയറി ; രക്തം വാർന്ന് എൽ കെ ജി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

> **Lead Summary:** കുണ്ടറയിൽ വീട്ടിലെ ടേബിളിന്റെ ഗ്ലാസ് പൊട്ടി കാലിൽ കയറി രക്തം വാർന്ന് എൽ കെ ജി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം . സുനീഷ് റൂബി ദമ്പതികളുടെ മകൻ ഏദൻ സുധീഷാണ് മരിച്ചത് .

## Article Content

കുണ്ടറയിൽ വീട്ടിലെ ടേബിളിന്റെ ഗ്ലാസ് പൊട്ടി കാലിൽ കയറി രക്തം വാർന്ന് എൽ കെ ജി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം . സുനീഷ് റൂബി ദമ്പതികളുടെ മകൻ ഏദൻ സുധീഷാണ് മരിച്ചത് .

ടേബിളിന്റെ ഗ്ലാസ് പൊട്ടി കാലിൽ മുറിവേൽക്കുകയിരുന്നു . അമ്മ കുളിക്കാൻ പുറത്തേക്ക് പോയ സമയത്താണ് സംഭവം . അപകട സമയത്ത് വീട്ടിൽ ആരും ഉണ്ടായിരുന്നുല്ല . കുണ്ടറ സെന്റ് ജോസഫ് ഇന്റർനാഷണൽ സ്കൂളിലെ എൽ കെ ജി വിദ്യാർത്ഥിയാണ് .

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/295776/while-playing-at-home-the-glass-of-the-table-broke-and-pierced-his-leg-lkg-student-died-tragically-due-to-bleeding)