---
title: "യാത്രക്കാരുടെ ശ്രദ്ധക്ക്, കുട്ടിമാക്കൂലിൽ ലോറി കുഴിയിൽ താണു ; ഗതാഗത സ്തംഭനം"
english_title: "Attention passengers, lorry falls into a ditch in Kuttimakul; traffic disrupted"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/295695/attention-passengers-lorry-falls-into-a-ditch-in-kuttimakul-traffic-disrupted"
published_at: "2025-06-11T21:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6849ad50e7260_Untitled-6_copy.jpg"
keywords: []
---

# യാത്രക്കാരുടെ ശ്രദ്ധക്ക്, കുട്ടിമാക്കൂലിൽ ലോറി കുഴിയിൽ താണു ; ഗതാഗത സ്തംഭനം

> **Lead Summary:** യാത്രക്കാരുടെ ശ്രദ്ധക്ക്, കുട്ടിമാക്കൂലിൽ ലോറി കുഴിയിൽ താണു കുട്ടിമാക്കൂൽ - എരഞ്ഞോളി പാലം റോഡിലാണ് അപകടം.

## Article Content

യാത്രക്കാരുടെ ശ്രദ്ധക്ക്, കുട്ടിമാക്കൂലിൽ ലോറി കുഴിയിൽ താണു കുട്ടിമാക്കൂൽ - എരഞ്ഞോളി പാലം റോഡിലാണ് അപകടം.

സ്ലാബില്ലാത്ത ഇവിടെ റോഡിൽ ഇരുഭാഗത്തും കുഴികളാണ്. 2 ലോറികൾ തലങ്ങും വിലങ്ങും വന്നതോടെ ഒരു ലോറി താഴുകയായിരുന്നു. ലോറി ഉയർത്താനുള്ള നടപടികൾ നടക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/295695/attention-passengers-lorry-falls-into-a-ditch-in-kuttimakul-traffic-disrupted)