---
title: "IUML,MYL,MSF കീഴ്മാടം ടൗൺ കമ്മിറ്റികളുടെ  നേതൃത്വത്തിൽ പി.കെ മഹമൂദ് അനുസ്മരണം നടത്തി"
english_title: "PK Mahmood memorial held under the leadership of IUML, MYL, MSF Keezhamadam Town Committees"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/295625/pk-mahmood-memorial-held-under-the-leadership-of-iuml-myl-msf-keezhamadam-town-committees"
published_at: "2025-06-11T14:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6849420f566d3_Untitled-3_copy.jpg"
keywords: []
---

# IUML,MYL,MSF കീഴ്മാടം ടൗൺ കമ്മിറ്റികളുടെ  നേതൃത്വത്തിൽ പി.കെ മഹമൂദ് അനുസ്മരണം നടത്തി

> **Lead Summary:** കീഴ്മാടം: IUML,MYL,MSF കീഴ്മാടം ടൗൺ കമ്മിറ്റികളുടെ നേതൃത്വത്തിൽ പി.കെ മഹമൂദ് അനുസ്മരണം നടത്തി

## Article Content

കീഴ്മാടം: IUML,MYL,MSF കീഴ്മാടം ടൗൺ കമ്മിറ്റികളുടെ നേതൃത്വത്തിൽ പി.കെ മഹമൂദ് അനുസ്മരണം നടത്തി

പി.കെ മഹമൂദ് അനുസ്മരണവും SSLC,+2 വിജയികൾക്കുള്ള അനുമോദനവുംപാനൂർ നഗരസഭ ചെയർമാൻ കെ.പി ഹാഷിം ഉദ്ഘാടനം ചെയ്തു.മുഹമ്മദ്‌ പി വി അധ്യക്ഷത വഹിച്ചു.അബൂട്ടി മാസ്റ്റർ ശിവപുരം മുഖ്യ പ്രഭാഷണം നടത്തി.

Pk ഷാഹുൽ ഹമീദ്,K.V റംല ടീച്ചർ ഷാനിദ് മാസ്റ്റർ ,ഇ എ നാസർഹമീദ് മൊട്ടത് ,കേളോത് കുഞമ്മദ് എന്നിവർ ആശംസ പ്രസംഗം നടത്തി.

സിറാജ് പി.ടി.കെ സ്വാഗതവും റമീസ് പി കെ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/295625/pk-mahmood-memorial-held-under-the-leadership-of-iuml-myl-msf-keezhamadam-town-committees)