യാത്രക്കാരനെന്ന നിലയിൽ കെ.എസ്.ആർ.ടി.സി കോൾ കൺട്രോൾ റൂമിലേക്ക് വിളിച്ച 'മന്ത്രിയും' പെട്ടു ; 9 പേർക്കെതിരെ നടപടി, സസ്പെൻഷൻ

യാത്രക്കാരനെന്ന നിലയിൽ കെ.എസ്.ആർ.ടി.സി കോൾ  കൺട്രോൾ റൂമിലേക്ക് വിളിച്ച  'മന്ത്രിയും' പെട്ടു ; 9 പേർക്കെതിരെ നടപടി, സസ്പെൻഷൻ
Jun 11, 2025 01:45 PM | By Rajina Sandeep

(www.panoornews.in)കെഎസ്ആർടിസി കൺട്രോൾ റൂമിലേക്ക് യാത്രക്കാരനെന്ന നിലയിൽ ഗതാഗതമന്ത്രി ഗണേഷ് കുമാറിന്റെ ഫോൺ കോൾ. തല്ലേണ്ട സാറെ നമ്മള് നന്നാവില്ലെന്നതരത്തിൽ അഴകൊഴമ്പൻ സമീപനം മന്ത്രി നേരിട്ടറിഞ്ഞു. കൃത്യമായി മറുപടി നൽകാതിരുന്ന വനിതാ ജീവനക്കാർ അടക്കം 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി. പരാതികൾ അറിയിക്കാനും ബസ് സമയം അറിയാനുമാണ് കെ എസ് ആർ ടിസി കൺട്രോൾ റൂം സജീകരിച്ചത്. ഇവിടേക്ക് വരുന്ന യാത്രക്കാരുടെ ഫോൺകോളുകൾക്ക് കൃത്യമായി മറുപടി ലഭിക്കുന്നില്ലെന്ന് നേരത്തെ പരാതി ഉയർന്നിരുന്നു.



കൺട്രോൾ റൂം സംവിധാനം ഒഴിവാക്കുകയാണെന്നും പകരം ആപ്പ് സംവിധാനം ഉണ്ടാക്കുമെന്നും നേരത്തെ മന്ത്രി ഗണേഷ് കുമാറും അറിയിച്ചിരുന്നു. കൺട്രോൾ റൂമിൽ പലരും ജോലി ചെയ്യാതെ ഇരിക്കുന്നുവെന്നാണ് നേരത്തെ മന്ത്രി ഉയർത്തിയ വിമർശനം. മന്ത്രിയുടെ കോളിന് കൃത്യമായ മറുപടി ലഭിക്കാതിരുന്നതോടെ അന്വേഷണം നടത്തി സ്ഥലം മാറ്റാൻ കെഎസ്ആർടിസി എംഡിക്ക് നിർദ്ദേശം നൽകുകയായിരുന്നു.

'Minister' caught calling KSRTC call control room as a passenger; Action taken against 9 people, suspension

Next TV

Related Stories
പാനൂരിൽ ഓപ്പറേഷൻ സിന്ദൂരിൽ പങ്കെടുത്ത് തിരിച്ചെത്തിയ ധീര  സൈനികന് നാടിൻ്റെ ആദരം ; ഉപഹാരം കൈമാറി കെ.പി മോഹനൻ എം എൽ എ

Jun 12, 2025 09:10 PM

പാനൂരിൽ ഓപ്പറേഷൻ സിന്ദൂരിൽ പങ്കെടുത്ത് തിരിച്ചെത്തിയ ധീര സൈനികന് നാടിൻ്റെ ആദരം ; ഉപഹാരം കൈമാറി കെ.പി മോഹനൻ എം എൽ എ

പാനൂരിൽ ഓപ്പറേഷൻ സിന്ദൂരിൽ പങ്കെടുത്ത് തിരിച്ചെത്തിയ ധീര സൈനികന് നാടിൻ്റെ ആദരം ; ഉപഹാരം കൈമാറി കെ.പി മോഹനൻ എം എൽ...

Read More >>
പെരിങ്ങത്തൂരിൽ നിന്നും ലഭിച്ച  20 മുട്ടകളും കോടിയേരിയിൽ  വിരിഞ്ഞു ;  പെരുമ്പാമ്പിൻ കുഞ്ഞുങ്ങൾ ആരോഗ്യവാന്മാർ..!

Jun 12, 2025 08:34 PM

പെരിങ്ങത്തൂരിൽ നിന്നും ലഭിച്ച 20 മുട്ടകളും കോടിയേരിയിൽ വിരിഞ്ഞു ; പെരുമ്പാമ്പിൻ കുഞ്ഞുങ്ങൾ ആരോഗ്യവാന്മാർ..!

പെരിങ്ങത്തൂരിൽ നിന്നും ലഭിച്ച 20 മുട്ടകളും കോടിയേരിയിൽ വിരിഞ്ഞു ; പെരുമ്പാമ്പിൻ കുഞ്ഞുങ്ങൾ...

Read More >>
മൃതദേഹങ്ങൾക്കിടയിൽ ജീവന്റെ തുടിപ്പ് ;  വിമാന ദുരന്തത്തിൽ 38കാരന്  അത്ഭുത രക്ഷ

Jun 12, 2025 07:43 PM

മൃതദേഹങ്ങൾക്കിടയിൽ ജീവന്റെ തുടിപ്പ് ; വിമാന ദുരന്തത്തിൽ 38കാരന് അത്ഭുത രക്ഷ

മൃതദേഹങ്ങൾക്കിടയിൽ ജീവന്റെ തുടിപ്പ് ; വിമാന ദുരന്തത്തിൽ 38കാരന് അത്ഭുത...

Read More >>
അഹമ്മദാബാദിലെ  ആകാശ ദുരന്തത്തിൽ വിറങ്ങലിച്ച് രാഷ്ട്രം ;  വിമാനത്തിലുണ്ടായിരുന്ന ഗുജറാത്ത് മുൻ മുഖ്യമന്ത്രിയടക്കം 242 പേരും മരിച്ചു.

Jun 12, 2025 06:23 PM

അഹമ്മദാബാദിലെ ആകാശ ദുരന്തത്തിൽ വിറങ്ങലിച്ച് രാഷ്ട്രം ; വിമാനത്തിലുണ്ടായിരുന്ന ഗുജറാത്ത് മുൻ മുഖ്യമന്ത്രിയടക്കം 242 പേരും മരിച്ചു.

അഹമ്മദാബാദിലെ ആകാശ ദുരന്തത്തിൽ വിറങ്ങലിച്ച് രാഷ്ട്രം ; വിമാനത്തിലുണ്ടായിരുന്ന ഗുജറാത്ത് മുൻ മുഖ്യമന്ത്രിയടക്കം 242 പേരും...

Read More >>
വിമാന അപകടം ;  വിമാനം ഇടിച്ചിറങ്ങിയ മെഡിക്കൽ കോളജ് ഹോസ്റ്റലിലെ അഞ്ച് മെഡിക്കൽ വിദ്യാർത്ഥികൾ മരിച്ചു ; 20 ഓളം പേർക്ക് ഗുരുതര പരിക്ക്

Jun 12, 2025 06:21 PM

വിമാന അപകടം ; വിമാനം ഇടിച്ചിറങ്ങിയ മെഡിക്കൽ കോളജ് ഹോസ്റ്റലിലെ അഞ്ച് മെഡിക്കൽ വിദ്യാർത്ഥികൾ മരിച്ചു ; 20 ഓളം പേർക്ക് ഗുരുതര പരിക്ക്

വിമാനം ഇടിച്ചിറങ്ങിയ മെഡിക്കൽ കോളജ് ഹോസ്റ്റലിലെ അഞ്ച് മെഡിക്കൽ വിദ്യാർത്ഥികൾ മരിച്ചു ; 20 ഓളം പേർക്ക് ഗുരുതര...

Read More >>
കോടീശ്വരന് പിന്നാലെ പാനൂർ..; കൂത്ത്പറമ്പ് റോഡിലെ ശ്രീവിനായകലോട്ടറി സ്റ്റാളിൽ നിന്നും വിറ്റടിക്കറ്റിന് ഒരു കോടി...!

Jun 12, 2025 05:31 PM

കോടീശ്വരന് പിന്നാലെ പാനൂർ..; കൂത്ത്പറമ്പ് റോഡിലെ ശ്രീവിനായകലോട്ടറി സ്റ്റാളിൽ നിന്നും വിറ്റടിക്കറ്റിന് ഒരു കോടി...!

കൂത്ത്പറമ്പ് റോഡിലെ ശ്രീവിനായകലോട്ടറി സ്റ്റാളിൽ നിന്നും വിറ്റടിക്കറ്റിന് ഒരു...

Read More >>
Top Stories










News Roundup