---
title: "പാനൂർ നഗരസഭ കരിയാട് പുതുശേരി മുക്കിൽ നിർമ്മിച്ച മത്സ്യ മാർക്കറ്റ് കെട്ടിടം തുറന്നു"
english_title: "Panur Municipality opens fish market building constructed at Kariyad, Puthussery Muk"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/295418/panur-municipality-opens-fish-market-building-constructed-at-kariyad-puthussery-muk"
published_at: "2025-06-10T13:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6847eb67c27f0_Untitled-1_copy.jpg"
keywords: []
---

# പാനൂർ നഗരസഭ കരിയാട് പുതുശേരി മുക്കിൽ നിർമ്മിച്ച മത്സ്യ മാർക്കറ്റ് കെട്ടിടം തുറന്നു

> **Lead Summary:** പാനൂർ: പാനൂർ നഗരസഭ 2023- 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പുതുശ്ശേരി പള്ളി മുക്കിൽ നിർമിച്ച കരിയാട് മത്സ്യ മാർക്കറ്റ് & ടോയ്‌ലെറ്റ് ഉത്ഘാടനം ചെയ്തു..പാനൂർ നഗരസഭ ചെയർമാൻ കെ പി ഹാഷിം ഉത്ഘാടനം ചെയ്‌തു.

## Article Content

പാനൂർ: പാനൂർ നഗരസഭ 2023- 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പുതുശ്ശേരി പള്ളി മുക്കിൽ നിർമിച്ച കരിയാട് മത്സ്യ മാർക്കറ്റ് & ടോയ്‌ലെറ്റ് ഉത്ഘാടനം ചെയ്തു..പാനൂർ നഗരസഭ ചെയർമാൻ കെ പി ഹാഷിം ഉത്ഘാടനം ചെയ്‌തു.

വാർഡ്‌ കൗൺസിലർ എൻ എ കരീം അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ എം രാജേഷ് മാസ്റ്റർ ,പൊതുമരാമത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ അഷീഖ ജുമന ടീച്ചർ ,ആവോലം ബഷീർ ,കെ കെ മിനി ,അൻവർ കക്കാട് ,ടി.എച്ച് നാരായണൻ , ചന്ദ്രൻ മാസ്റ്റർ ,പി പ്രഭാകരൻ മാസ്റ്റർ ,പി കെ രാജൻ , കോൺട്രാക്ടർ ബിജു,

വി നാസർ മാസ്റ്റർ ,കെ രാധകൃഷ്ണൻ, രാഗേഷ് പറകെട്ടിൽ എന്നിവർ സംസാരിച്ചു..

വാർഡ്‌ വികസന സമിതി കൺവീനർ ഹസീന കെ സി സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/295418/panur-municipality-opens-fish-market-building-constructed-at-kariyad-puthussery-muk)