---
title: "വയനാട്ടിൽ വിനോദയാത്രക്ക് പോയി മടങ്ങിയ  സംഘം സഞ്ചരിച്ച ബൈക്ക് അപകടത്തിൽപ്പെട്ടു ;  കൊടുവള്ളിയിൽ ബൈക്കപകടം; യുവാവിന് ദാരുണാന്ത്യം"
english_title: "The bike the group was riding on while returning from a sightseeing trip in Wayanad met with an accident; Bike accident in Koduvally; Youth dies tragically"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/295255/the-bike-the-group-was-riding-on-while-returning-from-a-sightseeing-trip-in-wayanad-met-with-an-accident-bike-accident-in-koduvally-youth-dies-tragically"
published_at: "2025-06-09T15:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6846b425a3c67_download_(5).jpg"
keywords: []
---

# വയനാട്ടിൽ വിനോദയാത്രക്ക് പോയി മടങ്ങിയ  സംഘം സഞ്ചരിച്ച ബൈക്ക് അപകടത്തിൽപ്പെട്ടു ;  കൊടുവള്ളിയിൽ ബൈക്കപകടം; യുവാവിന് ദാരുണാന്ത്യം

> **Lead Summary:** കോഴിക്കോട് കൊടുവള്ളിയിൽ ബൈക്കപകടത്തിൽ യുവാവ്‌ മരിച്ചു. തിരൂർ പറവണ്ണ അരിക്കാഞ്ചിറ സ്വദേശി അർഷാദ് (മുത്തു) ആണ്‌ മരിച്ചത്‌. ഞായർ പുലർച്ചെ ഈസ്റ്റ് കൊടുവള്ളിയിൽവച്ചായിരുന്നു അപകടം.

## Article Content

കോഴിക്കോട് കൊടുവള്ളിയിൽ ബൈക്കപകടത്തിൽ യുവാവ്‌ മരിച്ചു. തിരൂർ പറവണ്ണ അരിക്കാഞ്ചിറ സ്വദേശി അർഷാദ് (മുത്തു) ആണ്‌ മരിച്ചത്‌. ഞായർ പുലർച്ചെ ഈസ്റ്റ് കൊടുവള്ളിയിൽവച്ചായിരുന്നു അപകടം.

നാല് ബൈക്കുകളിലായി ഏഴ് പേരോടൊപ്പം വയനാട്ടിലേക്ക് പോയതായിരുന്നു സംഘം. തുടർന്ന് നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്‌. മൃതദേഹം കോഴിക്കോട് മിംസ് ആശുപത്രിയിൽ. അച്ഛൻ: കുറുക്കോളി ഹുസൈൻ

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/295255/the-bike-the-group-was-riding-on-while-returning-from-a-sightseeing-trip-in-wayanad-met-with-an-accident-bike-accident-in-koduvally-youth-dies-tragically)