---
title: "ഗുരുവായൂർ ക്ഷേത്രദർശനത്തിനെത്തിയ ചൊക്ലി സ്വദേശിയായ  യുവാവ് കുഴഞ്ഞു വീണ് മരിച്ചു"
english_title: "A young man from Chokli, who had come to visit the Guruvayur temple, collapsed and died."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/295247/a-young-man-from-chokli-who-had-come-to-visit-the-guruvayur-temple-collapsed-and-died"
published_at: "2025-06-09T15:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6846ae03ee521_Untitled-6_copy.jpg"
keywords: []
---

# ഗുരുവായൂർ ക്ഷേത്രദർശനത്തിനെത്തിയ ചൊക്ലി സ്വദേശിയായ  യുവാവ് കുഴഞ്ഞു വീണ് മരിച്ചു

> **Lead Summary:** ചൊക്ലി: ചൊക്ലി നിടുമ്പ്രം കൊക്കോംമഠത്തിന് സമീപം പൂവടൻ്റവിടെ ജിഗീഷ് ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് തെക്കേനടയി ലായിരുന്നു സംഭവം.

## Article Content

ചൊക്ലി: ചൊക്ലി നിടുമ്പ്രം കൊക്കോംമഠത്തിന് സമീപം പൂവടൻ്റവിടെ ജിഗീഷ് ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് തെക്കേനടയി ലായിരുന്നു സംഭവം.

ജിഗീഷിനെ ദേവസ്വം ആംബുലൻസിൽ ചാവക്കാട് ആശുപത്രിയിലെ ത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അച്ഛൻ: പി.ജയദേവൻ. അമ്മ: പി.ഗീത. ഭാര്യ: രാജി. മകൾ: അദൃജ ലക്ഷ്മി (വിദ്യാർഥി, വിപി ഓറിയൻ്റൽ ഹൈസ്കൂൾ, ചൊക്ലി). സഹോദരൻ: ജിതിൻ

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/295247/a-young-man-from-chokli-who-had-come-to-visit-the-guruvayur-temple-collapsed-and-died)